- Malayalam Daily News - https://www.malayalamdailynews.com -

ജോര്‍ജ്ജ് മുത്തലത്ത് (69) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Untitledന്യൂയോര്‍ക്ക്: ന്യൂ ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന ജോര്‍ജ്ജ് മുത്തലത്ത് (69) നിര്യാതനായി. ഐരാപുരം മുത്തലത്ത് പൗലോസ് – അന്നമ്മ ദമ്പതികളുടെ മകനാണ്. ഫ്ലോറല്‍ പാര്‍ക്ക് ചെറി ലെയ്‌ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.

ഭാര്യ: ജോളി മുത്തലത്ത്.

മക്കള്‍: മെറിന്‍ വര്‍ഗീസ് (ടെക്സസ്), മാക്‌സ് മുത്തലത്ത്.

മരുമകന്‍: മാത്യു വര്‍ഗീസ്.

കൊച്ചുമക്കള്‍: എലേജ, ഐസക്.

സഹോദരങ്ങള്‍: ജോസഫ് (ടെക്‌സസ്), മറിയാമ്മ (ന്യൂയോര്‍ക്ക്), മോഹന്‍ (ന്യൂയോര്‍ക്ക്).

സംസ്‌കാരം പിന്നീട്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]