ഫ്രറ്റേണിറ്റി മൂവ്മെന്റ് എം.പിമാര്‍ക്ക് കത്തുകളയച്ചു
May 6, 2020 , റബീ ഹുസൈന് തങ്ങള്‍

ഇ-മെയിലുകള്‍ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് നിര്‍വഹിക്കുന്നു
മലപ്പുറം : ലോക്ഡൗണ്‍ കാലയളവില്‍ ഡല്‍ഹി കേന്ദ്രീകരിച്ചു നടക്കുന്ന പോലീസ് – ഭരണകൂടവേട്ടയില്‍ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ജില്ലയെ പ്രതിനിധീകരിക്കുന്നഎം.പിമാര്‍ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇ-മെയിലുകള്‍ അയച്ചു. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ മുസ്ലിം നേതാക്കള്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ക്കെതിരായി നടക്കുന്ന വേട്ടയില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെടുന്ന ഇ-മെയില്‍ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് നിര്‍വഹിച്ചു.
എം.പിമാരായ രാഹുല്‍ ഗാന്ധി, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കാണ് ഇ-മെയിലുകളയച്ചത്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
മലയാള സര്‍വകലാശാല പ്രവേശന പരീക്ഷ കേന്ദ്രങ്ങള്‍ വെട്ടിക്കുറച്ചത് പ്രതിഷേധാര്‍ഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
ഫ്രറ്റേണിറ്റി കാലിക്കറ്റ് സര്‍വകലാശാല ഉപരോധിച്ചു
ഇന്ത്യയുടെ നാവികസേനാ കപ്പലുകള്‍ക്ക് ദുബായ് തീരത്ത് അടുപ്പിക്കാനായില്ല, പ്രവാസികളുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍
ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
സംസ്ഥാനത്ത് കോവിഡ്-19 വീണ്ടും പിടിമുറുക്കുന്നു, ഇനിയുള്ള കാലം ജാഗ്രതയോടെ ജീവിക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനങ്ങളുടെ സ്ഥിതിവിവരങ്ങള്ക്കനുസരിച്ച് ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് മോദിയോട് പിണറായി വിജയന്
കോവിഡിന്റെ മറവില്‍ സംഘ്പരിവാര്‍ മുസ്ലിം വേട്ട: ‘പ്രതിഷേധ ദിനം’ തീര്‍ത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍
കോവിഡ്-19: കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി ആദ്യത്തെ അഞ്ചു ദിവസം 2150 പേരെത്തും, കണ്ണൂരില്‍ ആരേയും ഇറക്കില്ലെന്ന് മുഖ്യമന്ത്രി
ദൈവദശകം പാരായണം, അര്‍ത്ഥതലത്തില്‍ നിന്നും അനുഭവ തലത്തിലേക്ക്: ബ്രഹ്മശ്രീ ത്രിരത്ന തീര്‍ത്ഥസ്വാമികള്‍
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി നാളെ (ഞായറാഴ്ച) സംസ്ഥാനം സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക്
ലോക്ക്ഡൗണ്‍: ഇന്‍ഡിഗോ ജീവനക്കാരുടെ ശമ്പളം 25 ശതമാനം കുറയ്ക്കും
യുഎസ് സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ ജീവന് നഷ്ടപ്പെടുമെന്ന് ട്രംപ് സമ്മതിച്ചു
സിഎഎയുടെ പേരില്‍ പാക് ഐഎസ്ഐയും അല്‍ ഖ്വയ്ദയും ഇന്ത്യന്‍ മുസ്ലിങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന്
മിഷിഗണില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തോക്കുകളുമേന്തി പ്രതിഷേധക്കാര്‍
ജോര്‍ജ്ജ് മുത്തലത്ത് (69) ന്യൂയോര്‍ക്കില്‍ നിര്യാതനായി
കോവിഡ്-19നേക്കാള്‍ പ്രഹരശേഷിയുള്ള സാംക്രമിക വൈറസിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍
സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി, ഇന്ന് പുതിയ കേസുകള്‍ ഒന്നുമില്ല, ഏഴ് പേര് രോഗമുക്തി നേടി
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
ഡോ. ശശി തരൂര്‍ എം പി പ്രവാസികളുമായി സംവദിക്കുന്നു
അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നു
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
തിരൂരങ്ങാടി ദലിത് വിദ്യാര്‍ഥിനിയുടെ മരണം വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
ദുരിതപ്പലായനങ്ങള്‍ തുടര്ചരിത്രമാവുന്നു; ജാഗ്രതയും ക്ഷമയും ഇനി ആയുധങ്ങളാക്കാം
Leave a Reply