തിരുവനന്തപുരം: കേരളത്തില്‍ മദ്യവില്‍പ്പന ഓണ്ലൈനിലൂടെയാക്കാമെന്ന് പൊലീസ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ഡിജിപി ലോക്നാഥ് ബെഹ്റ സര്‍ക്കാരിന് കൈമാറി. മദ്യവില്‍പ്പന വരുമ്പോള്‍ തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഒരുക്കാനും ആവശ്യമായ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കാമെന്ന് റിപ്പോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒരേ സമയം എത്ര പേര് ക്യൂവിലുണ്ടാകണം. ശാരീരിക അകലം എങ്ങനെ പാലിക്കണം തുടങ്ങിയ കാര്യങ്ങളിലാണ് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ വലിയ തിരക്കും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് തേടിയത്.
മദ്യശാലകള്‍ തുറന്നാല്‍ ആദ്യദിവസങ്ങളില്‍ വലിയ തിരക്കിന് സാധ്യതയുണ്ട്. അതിനാല്‍ ഓണ്‍ലൈന്‍ ബുക്കിംഗിനെക്കുറിച്ച് ആലോചിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയുള്ള വില്‍പ്പനയാണ് അഭികാമ്യം എന്നാണ് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും ഓണ്‍ലൈന്‍ ബുക്കിങ് നടത്തണം. അതിനായി സോഫ്റ്റ്വെയര് തയ്യാറാക്കണം. ബുക്കിംഗിന്റെ കൂപ്പണുമായി ആവശ്യക്കാര്‍ മദ്യവില്‍പ്പന ശാലകളില്‍ എത്തണമെന്നാണ് നിര്‍ദേശം. തുടര്‍നടപടികള്‍ക്കായി സര്‍ക്കാര്‍ ബെവ്കോ എംഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബെവ്കോയും കണ്‍സ്യൂമര്‍ഫെഡും തയ്യാറെടുപ്പുകള്‍ നടത്തുമെന്നാണ് അറിയുന്നത്. അതേസമയം ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്നാല്‍ മതിയെന്നാണ് സിപിഎം നിലപാട്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ഓണ്‍ലൈന്‍ മദ്യ വില്പനയ്ക്ക് ധാരണയായി, അടുത്ത ആഴ്ച മദ്യശാലകള്‍ തുറക്കും
ട്രംപിന്റെ പരിചാരകനടക്കം വൈറ്റ് ഹൗസിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ്-19 പോസിറ്റീവ്
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് ബിഎസ്എന്‍എല്ലില്‍ നിന്ന് ‘നിര്‍ബ്ബന്ധിത റിട്ടയര്‍മെന്റ്’
കോവിഡ്-19: നിയന്ത്രിക്കാന്‍ കഴിയാവുന്ന പാന്‍ഡെമിക് ആണെന്ന് ലോകാരോഗ്യ സംഘടന
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
സംസ്ഥാനങ്ങളുടെ സ്ഥിതിവിവരങ്ങള്ക്കനുസരിച്ച് ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് മോദിയോട് പിണറായി വിജയന്
ഷിക്കാഗോ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ഒരു മില്യണ്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു
ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന തീരുമാനം വീറ്റോ ചെയ്തത് ശരിയെന്നു സെനറ്റ്
ക്വാറന്റൈനിലുള്ള പ്രവാസികളുടെ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ള നീക്കം അപലപനീയം: പിഎംഎഫ്
മാതൃദിനം വ്യത്യസ്ഥമായി ആഘോഷിച്ച് കെസിസിഎന്‍സി, അനുഗ്രഹാശിസ്സുകളുമായി പ്രമുഖര്‍
ലോക്ക്ഡൗണ്‍: ഇന്‍ഡിഗോ ജീവനക്കാരുടെ ശമ്പളം 25 ശതമാനം കുറയ്ക്കും
ഗുരുദേവനെ അശ്രുകണങ്ങള്‍കൊണ്ട് മാത്രമേ അര്ച്ചിക്കാന് സാധിക്കൂ: ബ്രഹ്മശ്രീ ബോധിതീര്‍ത്ഥ സ്വാമികള്‍
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
363 പ്രവാസികളടങ്ങുന്ന ആദ്യത്തെ ബാച്ച് കേരളത്തിലെത്തി
കൊറോണ വൈറസിന്റെ വ്യാപനം 40 ലക്ഷം കവിഞ്ഞു, 2,76,216 പേരുടെ ജീവനെടുത്തു
നഴ്സുമാരായ മൂന്നു സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു
ഇറ്റലിയുടെ അവകാശവാദം: കൊറോണ വൈറസിനെ നിര്‍വീര്യമാക്കുന്നതില്‍ ആദ്യ വിജയം
പ്രവാസി മലയാളി ഫെഡറേഷന് ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു
കോവിഡ്-19: ഭക്ഷ്യവിഭവങ്ങള്‍ വീടുകളിലെത്തിക്കാന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ആംഗോ.സ്റ്റോര്‍ ആപ്പ്
ഗര്‍ഭിണിയായ ഭാര്യയെ കുത്തി പരിക്കേല്പിച്ച് ഒരു വയസ്സുള്ള മകളെ കൊലപ്പെടുത്തുകയും ചെയ്ത 49-കാരനെ അറസ്റ്റു ചെയ്തു
കോവിഡ്-19: ലോകത്തൊട്ടാകെ മരണ സംഖ്യ 300,000 കവിഞ്ഞു, അമേരിക്കയും യുകെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് ആരംഭിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി ശ്രീറെഡ്ഡി മാതൃകയാകുന്നു
വിശാഖപട്ടണത്ത് വീണ്ടും വാതകച്ചോര്‍ച്ച; അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചു
Leave a Reply