ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എന്ന് കോവിഡ്-19 ലോകമൊട്ടാകെ ഇതുവരെ 2,76,216 പേരുടെ ജീവനെടുത്തു. 40 ലക്ഷത്തിലധികം രോഗികളുമായി. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് രോഗികളുടെ എണ്ണം 40,12,837 ആണ്. നിരവധി രാഷ്ട്രങ്ങളിലായി ഇതുവരെ 2,76,216 പേർ രോഗ ബാധ മൂലം മരണമടഞ്ഞിട്ടുണ്ട്.
13 ലക്ഷത്തിലധികം രോഗികളുള്ള അമേരിക്കയാണ് രോഗബാധയിലും മരണത്തിലും ഒന്നാമത് നിൽക്കുന്നത്. യുഎസിൽ രോഗികളുടെ എണ്ണം 13,21,785 ആയി, മരണമടഞ്ഞവർ 78,615 കടന്നു. 31,241 പേർ മരണമടഞ്ഞ ഇംഗ്ലണ്ട് ആണ് രണ്ടാം സ്ഥാനത്ത്.മൂന്നാം സ്ഥാനത്തു നിൽക്കുന്ന ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 30,201 ആണ്.2.60 ലക്ഷം രോഗികൾ ഉള്ള സ്പെയിൻ ആണ് രോഗബാധയിൽ രണ്ടാമത്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ലോക്ക്ഡൗണുകള്‍ അവസാനിപ്പിക്കുന്നതിനു മുന്‍പ് ഇന്ത്യ ‘അതീവ ജാഗ്രത’ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കൊറോണ വൈറസ് യു എസില്‍ മാരകമാകാന്‍ കാരണക്കാരന്‍ പ്രസിഡന്റ് ട്രംപാണെന്ന് ഭാഷാശാസ്ത്ര പണ്ഡിതന് ചോംസ്കി
കുട്ടികളില്‍ കൊറോണ വൈറസ്: ജൂണ്‍ മാസം പ്രതിദിനം ആറായിരം കുട്ടികള്‍ വരെ മരിക്കാന്‍ സാധ്യതയെന്ന് യൂണിസെഫ്
ഇറ്റലിയുടെ അവകാശവാദം: കൊറോണ വൈറസിനെ നിര്‍വീര്യമാക്കുന്നതില്‍ ആദ്യ വിജയം
ക്വാറന്റൈനിലുള്ള പ്രവാസികളുടെ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ള നീക്കം അപലപനീയം: പിഎംഎഫ്
കൊറോണ വൈറസും അണുനാശക ടണലും
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
കോവിഡ്-19: ലോകത്തൊട്ടാകെ മരണ സംഖ്യ 300,000 കവിഞ്ഞു, അമേരിക്കയും യുകെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
ഫെഡറല്‍ നിര്‍ദ്ദേശം അവഗണിച്ചു സംസ്ഥാനങ്ങള്‍ തുറക്കുന്നു, ന്യൂജേഴ്സി അടഞ്ഞു തന്നെ
കോവിഡ്-19: നിയന്ത്രിക്കാന്‍ കഴിയാവുന്ന പാന്‍ഡെമിക് ആണെന്ന് ലോകാരോഗ്യ സംഘടന
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
പുകയിലച്ചെടികളില്‍ നിന്ന് കൊറോണ വൈറസ് വാക്സിന് വികസിപ്പിച്ചെടുത്ത് ബിഎടി
കോവിഡ്-19 മഹാമാരിയുടെ സംഹാരതാണ്ഡവം തുടരുന്നു, അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1635 മരണങ്ങള്, ലോകമൊട്ടാകെ 40 ലക്ഷം രോഗ ബാധിതര്‍
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
ട്രംപിന്റെ പരിചാരകനടക്കം വൈറ്റ് ഹൗസിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ്-19 പോസിറ്റീവ്
ഡാളസ് കൗണ്ടിയില്‍ കോവിഡ് -19 പോസിറ്റീവ് കേസ്സുകള്‍ 5000 കവിഞ്ഞു, മരണം 125
ഷിക്കാഗോ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ഒരു മില്യണ്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു
ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന തീരുമാനം വീറ്റോ ചെയ്തത് ശരിയെന്നു സെനറ്റ്
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് ബിഎസ്എന്‍എല്ലില്‍ നിന്ന് ‘നിര്‍ബ്ബന്ധിത റിട്ടയര്‍മെന്റ്’
ലോക്ക്ഡൗണ്‍: ഇന്‍ഡിഗോ ജീവനക്കാരുടെ ശമ്പളം 25 ശതമാനം കുറയ്ക്കും
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം കൊവിഡ്-19; ലെസോത്തോയില്‍ അണുബാധ കേസ് ഉയര്‍ന്നു
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
Leave a Reply