തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് പാലിക്കേണ്ട നിബന്ധനകളെക്കുറിച്ചും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആ ദിവസം ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം വിവരിച്ചു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എങ്ങിനെയായിരിക്കുമെന്ന സംശയം പല കോണുകളില്‍ നിന്നും ഉയരാന്‍ സാധ്യതയുള്ളതുകൊണ്ട് ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരവിറക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍…
1) അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നവ
2) പാല് വിതരണവും ശേഖരണവും
3) ആശുപത്രികള്‍
4) മെഡിക്കല്‍ ലാബുകള്‍
5) മെഡിക്കല്‍ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും
6) കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍
7) മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍
8) ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍
ഞായറാഴ്ച ദിവസം യാത്ര ചെയ്യാന്‍ അനുമതിയുള്ളവര്‍
1) ആരോഗ്യപ്രവര്‍ത്തകര്‍
2) കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍
3) സന്നദ്ധ പ്രവര്‍ത്തകര്‍
ഏതെങ്കിലും അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടി വന്നാല്‍ അവര്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നോ പൊലീസില്‍ നിന്നോ പാസ് ലഭ്യമാക്കി വേണം യാത്ര ചെയ്യാന്‍.
വാഹനങ്ങള്‍ അധികം പുറത്തിറങ്ങാത്തതിനാല്‍ പെട്രോള്‍ പമ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമാണെങ്കില്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ഫൊക്കാന സാന്ത്വന സംഗമവും എന്‍.കെ.പ്രേമചന്ദ്രന് എംപിയുമായി സംവാദവും
കൊവിഡ്-19 ഗവേഷകന് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍
സംസ്ഥാനത്ത് കോവിഡ്-19 വീണ്ടും പിടിമുറുക്കുന്നു, ഇനിയുള്ള കാലം ജാഗ്രതയോടെ ജീവിക്കണമെന്ന് മുഖ്യമന്ത്രി
ക്നായി തൊമ്മനെ വിശുദ്ധനായി പ്രഖ്യാപിക്കുക: ക്നാനായ സമുദായ സംരക്ഷണ സമിതി ടെക്സാസ് റീജിയന്
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
ഗര്‍ഭിണിയായ ഭാര്യയെ കുത്തി പരിക്കേല്പിച്ച് ഒരു വയസ്സുള്ള മകളെ കൊലപ്പെടുത്തുകയും ചെയ്ത 49-കാരനെ അറസ്റ്റു ചെയ്തു
കൊവിഡ്-19 ദുരിതാശ്വാസ പാക്കേജ് അഴിമതിക്കെതിരെ ജോ ബിഡന്റെ മുന്നറിയിപ്പ്
ദൈവം ജനനേന്ദ്രിയം ബലിയായി ചോദിച്ചു, അയാള്‍ അറുത്തു കൊടുത്തു
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
സംസ്ഥാനങ്ങളുടെ സ്ഥിതിവിവരങ്ങള്ക്കനുസരിച്ച് ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് മോദിയോട് പിണറായി വിജയന്
കോവിഡ്-19 പ്രതിരോധ വാക്സിന് ഉണ്ടാക്കിയാലും ഇല്ലെങ്കിലും അമേരിക്ക ഉടന്‍ വീണ്ടും തുറക്കും: ട്രംപ്
സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം: ഫിലക്സിനോസ് എപ്പിസ്കോപ്പ
കൊറോണ വൈറസ്: ഇന്ത്യയില്‍ മരണസംഖ്യ 2500 കവിഞ്ഞു
കൊറോണ വൈറസ് യു എസില്‍ മാരകമാകാന്‍ കാരണക്കാരന്‍ പ്രസിഡന്റ് ട്രംപാണെന്ന് ഭാഷാശാസ്ത്ര പണ്ഡിതന് ചോംസ്കി
കൊറോണ വൈറസിന്റെ വ്യാപനം 40 ലക്ഷം കവിഞ്ഞു, 2,76,216 പേരുടെ ജീവനെടുത്തു
മനുഷ്യരില്‍ നിന്നു മാത്രമല്ല മൃഗങ്ങളില്‍ നിന്നും മനുഷ്യര്‍ക്ക് കൊവിഡ്-19 പകരാമെന്ന് ഗവേഷകര്‍
ഗുരുദേവനെ അശ്രുകണങ്ങള്‍കൊണ്ട് മാത്രമേ അര്ച്ചിക്കാന് സാധിക്കൂ: ബ്രഹ്മശ്രീ ബോധിതീര്‍ത്ഥ സ്വാമികള്‍
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത അഭിഭാഷകന് അറസ്റ്റില്‍
കുട്ടികളെ ഒറ്റയ്ക്ക് കടയില്‍ പറഞ്ഞയച്ച പിതാവിനെ അറസ്റ്റു ചെയ്തു
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വൈറസുകളെ ഉല്പാദിപ്പിക്കുകയില്ല
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം കൊവിഡ്-19; ലെസോത്തോയില്‍ അണുബാധ കേസ് ഉയര്‍ന്നു
തനിക്ക് അലനും താഹയുമായി യാതൊരു ബന്ധവുമില്ല, എന്‍ഐഎ മനഃപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു: അഭിലാഷ് പടച്ചേരി
Leave a Reply