ചെന്നൈ: കൊറോണ വൈറസ് പ്രതിരോധ മരുന്ന് സ്വയം വികസിപ്പിച്ച് പരീക്ഷിച്ച മരുന്ന് കമ്പനി മാനേജര്‍ മരിച്ചു. തമിഴ്നാട്ടിലെ ആയുര്‍വേദ മരുന്ന് ഉല്പാദക കമ്പനിയായ സുജാത ബയോടെക്കിലെ ഫാര്‍മസിസ്റ്റും പ്രൊഡക്ഷന്‍ മാനേജറുമായ ശിവനേശനാണ് (47) മരിച്ചത്. മരുന്ന് കഴിച്ച കമ്പനി മാനേജിങ് ഡയറക്ടര്‍ ഡോ. രാജ്കുമാറിന്റെ (67) ആരോഗ്യനില വഷളായെങ്കിലും അദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
സുജാത ബയോടെക്കിന്റെ ഉത്തര്‍പ്രദേശിലെ കാശിപൂരിലുള്ള പ്ലാന്റിലാണ് ശിവനേശന് പ്രവര്‍ത്തിച്ചിരുന്നത്. ഇയാള്‍ രാജ്കുമാറുമായി ചേര്‍ന്ന് രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാനുള്ള മരുന്നാണ് കണ്ടുപിടിക്കാന്‍ ശ്രമിച്ചത്. സ്വന്തമായ ഉണ്ടാക്കിയ മരുന്ന് ഇവര്‍ തങ്ങളുടെ തന്നെ ശരീരത്തില്‍ പ്രയോഗിച്ചു. മരുന്ന് കഴിച്ചയുടനെ ഇരുവരും തളര്‍ന്നുവീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവനേശന്റെ ജീവന് രക്ഷിക്കാനായില്ല. ശിവനേശന് കൂടുതല്‍ മരുന്ന് കഴിച്ചിരുന്നു. രാജ്കുമാറാകട്ടെ രണ്ട് തുള്ളി മാത്രമാണ് കഴിച്ചത്. രാജ്കുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
നൈട്രിക് ഓക്സൈഡിന്റെയും സോഡിയം നൈട്രേറ്റിന്റെയും മിശ്രിതമായിരുന്നു മരുന്ന്. പരീക്ഷണത്തിനിടയില്‍ സോപ്പ് നിര്‍മ്മാണത്തിനും പെട്രോളിയം ശുദ്ധീകരണത്തിനും ഉപയോഗിക്കുന്ന സോഡിയം ഹൈഡ്രേറ്റും ഇവര്‍ കുടിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കൊറോണ വൈറസ്: പകര്‍ച്ചവ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ റഷ്യ ചൈനയെ സഹായിക്കുന്നുവെന്ന് അമേരിക്ക
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
ജന്‍ ഔഷധി ജനപ്രീതി നേടുന്നു, ഏറ്റവും കൂടുതല്‍ ഔഷധം വിറ്റത് കൊവിഡ്-19 ആരംഭിച്ചതിനു ശേഷം
ഐപിഎല്‍ ആറാം വാര്‍ഷികം മെയ് 12-ന്, ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ മുഖ്യാഥിതി
കൊറോണ വൈറസ് യു എസില്‍ മാരകമാകാന്‍ കാരണക്കാരന്‍ പ്രസിഡന്റ് ട്രംപാണെന്ന് ഭാഷാശാസ്ത്ര പണ്ഡിതന് ചോംസ്കി
ഫെഡറല്‍ നിര്‍ദ്ദേശം അവഗണിച്ചു സംസ്ഥാനങ്ങള്‍ തുറക്കുന്നു, ന്യൂജേഴ്സി അടഞ്ഞു തന്നെ
കോവിഡ്-19 മഹാമാരിയുടെ സംഹാരതാണ്ഡവം തുടരുന്നു, അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1635 മരണങ്ങള്, ലോകമൊട്ടാകെ 40 ലക്ഷം രോഗ ബാധിതര്‍
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ഓണ്‍ലൈന്‍ പഠനം രസകരമാക്കാം; എജ്യുക്കേഷണല്‍ 3D തിയേറ്ററിലൂടെ
ഫൊക്കാന സാന്ത്വന സംഗമവും എന്‍.കെ.പ്രേമചന്ദ്രന് എംപിയുമായി സംവാദവും
കുട്ടികളില്‍ കൊറോണ വൈറസ്: ജൂണ്‍ മാസം പ്രതിദിനം ആറായിരം കുട്ടികള്‍ വരെ മരിക്കാന്‍ സാധ്യതയെന്ന് യൂണിസെഫ്
ക്വാറന്റൈനിലുള്ള പ്രവാസികളുടെ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ള നീക്കം അപലപനീയം: പിഎംഎഫ്
കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി നാളെ (ഞായറാഴ്ച) സംസ്ഥാനം സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക്
സര്‍ക്കാര്‍ ജീവനക്കാരുടെ ഏഴ് അലവന്‍സുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ത്തലാക്കി
കൊറോണ വൈറസ്: ഇന്ത്യയില്‍ 1,694 പേര് മരിച്ചു, 2,958 പുതിയ കേസുകള്‍ കണ്ടെത്തി
കോവിഡ്-19: കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി ആദ്യത്തെ അഞ്ചു ദിവസം 2150 പേരെത്തും, കണ്ണൂരില്‍ ആരേയും ഇറക്കില്ലെന്ന് മുഖ്യമന്ത്രി
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം കൊവിഡ്-19; ലെസോത്തോയില്‍ അണുബാധ കേസ് ഉയര്‍ന്നു
Leave a Reply