കെ എച്ച് എന്‍ എ ആയുര്‍വേദ വെബ്‌നാര്‍: ഡോ.കെ ജി രവീന്ദ്രന്‍, ഡോ. ഹരീന്ദ്രന്‍ നായര്‍, ഡോ. കെ മുരളീധരന്‍ പങ്കെടുക്കും

Untitled-1ഫീനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആയുര്‍വേദ വൈബ്‌നാര്‍ രണ്ടാം ഭാഗം ഞായറാഴ്ച വൈകിട്ട് നടക്കും. കോയമ്പത്തൂര്‍ ആര്യ വൈദ്യശാല ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.കെ ജി രവീന്ദ്രന്‍, , പങ്കജ കസ്തൂരി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹരീന്ദ്രന്‍ നായര്‍, കോട്ടയക്കല്‍ ആര്യ വൈദ്യശാല അഡീഷണല്‍ ചീഫ് ഫിസിഷ്യന്‍ ഡോ. കെ മുരളീധരന്‍ പങ്കെടുക്കും. ഡോ കാമ്യപിള്ള മോഡറേറ്ററാകും. ചോദ്യങ്ങള്‍ മുന്‍കൂട്ടി അയച്ചു നല്‍കാമെന്ന് ( kamyapillai@gmail.com) കെ എച്ച് എന്‍ എ പ്രസിഡന്റ് സതീഷ് അമ്പാടി അറിയിച്ചു.

രജിസ്ട്രര്‍ ചെയ്യാന്‍: https://us02web.zoom.us/meeting/register/tZAuc-CgqTgvGtXNFmdnGIEveEKTVu_EEgxS

Meeting ID: 843-4987-3501

unnamed (1)

Print Friendly, PDF & Email

Related News

Leave a Comment