Flash News

ഏലിയാമ്മ മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി

May 11, 2020

ammachiന്യൂയോര്‍ക്ക് : തോന്ന്യാമല താന്നിമൂട്ടില്‍ പരേതനായ ടി.എ. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (86) നിര്യാതയായി. പരേത ഓമല്ലൂര്‍ തോണ്ടലില്‍ കുടുംബാഗമാണ്.

മക്കള്‍: അഡ്വ. എബ്രഹാം മാത്യു (ജോസ്), ഏലിയാമ്മ ഫിലിപ്പോസ് (ഓമന) (ന്യൂയോര്‍ക്ക്), ജെസ്സി ജോണ്‍സണ്‍ (കരുനാഗപ്പള്ളി), മോന്‍സണ്‍ മാത്യു (ന്യൂയോര്‍ക്ക്), മോള്‍സി തോമസ് (ഫിലഡല്‍ഫിയ).

മരുമക്കള്‍: പ്രൊഫ. ലില്ലികുട്ടി എബ്രഹാം, സാം ഫിലിപ്പോസ്, ജോണ്‍സണ്‍ കെ., ലിസ്സി മാത്യു, ഡോ. രാജന്‍ തോമസ്.

മെമ്മോറിയല്‍ സര്‍വീസ് മെയ് 15-നു വെള്ളിയാഴ്ച്ച വൈകുന്നേരം 7:00 മണിക്ക് ലൈവ്: ZOOM

https://zoom.us/j/839273177?pwd=eUtyMS9lSVFOMW5jYzRBa242enAydz09

സംസ്‌കാര ശുശ്രുഷകള്‍: മെയ് 16 -നു ശനിയാഴ്ച രാവിലെ 8:00 മണിക്ക്. ശാലേം മാര്‍ത്തോമാ പള്ളിയിലും (45 N. Service Road, Dix Hills, NY 11746) തുടര്‍ന്ന് സംസ്കാരം സെയ്ന്റ് ചാള്‍സ് സെമിത്തേരിയില്‍ (2015 Wellwood Ave, Farmingdale, NY 11735) വച്ചും നടക്കും.

ലൈവ് സ്ട്രീം https://sojimediausa.com/live/

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മോന്‍സണ്‍ മാത്യു 516-233-9392.

ജീമോന്‍ റാന്നി



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top