കാനഡയില്‍ കോഴി ഫാം ജീവനക്കാരന് കൊവിഡ്-19 ബാധയേറ്റ് മരിച്ചു
May 11, 2020 , ഷിബു കിഴക്കേകുറ്റ്
കാനഡയിലെ മേപ്പിള്‍ ലീഫ് കോഴി ഫാമിലെ ജീവനക്കാരന് കോവിഡ്-19 പിടിപെട്ട് മരിച്ചു. കൂടാതെ 25 പേര്‍ക്ക് പോസിറ്റീവും സ്ഥിരീകരിച്ചു. മരണം ഇനിയും ഉയര്‍ന്നേക്കാമെന്ന് സംശയിക്കുന്നു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബ്രാംപ്ടണ്‍ പ്ലാന്റിലെ ജീവനക്കാരനാണ് മരിച്ചത്.
മലയാളികള്‍ ഈ ഫാമില്‍ നിന്നാണ് കോഴിയെ വാങ്ങുന്നത്. അതുകൊണ്ട് അവരും ആശങ്കയിലാണ്. വിലക്കുറവായതുകൊണ്ട് എല്ലാവരും ഈ ഫാമില്‍ വന്നാണ് കോഴിയെ വാങ്ങുന്നത്. . മലയാളികള്‍ ഏറ്റവും കൂടുതല്‍ വാങ്ങിച്ചു ഫ്രിഡ്ജില്‍ വച്ചിരിക്കുന്നതും ഈ കമ്പനിയുടെ തന്നെയാണ്.
അതുപോലെതന്നെ അമേരിക്കയിലെ ആമസോണിലെ കോവിഡ് 19 പിടിച്ചതും കാനഡയിലെ ജീവനക്കാരും ആശങ്കയിലാണ് 600 കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ് വന്നതുകൊണ്ട് കാനഡയിലെ ജീവനക്കാരും പേടിയിലാണ് . യുഎസിലെതന്നെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് ആമസോണ്‍. കോവിഡ് വ്യാപനത്തിനിടയില്‍ 1.75 ലക്ഷംപേരെയാണ് കമ്പനി ജോലിക്കെടുത്തത്.
ഈ കോഴി ഫാമിന് അടുത്തുതന്നെ ആമസോണിന് കാനഡയിലെ ഏറ്റവും കൂടുതല്‍ ഡിസ്ട്രിബൂഷന്‍ സെന്ററുകള്‍ ഉള്ളതും. ധാരാളം ജോലിക്കാരും ഉണ്ട് അവിടെ മലയാളികളും ജോലിചെയ്യുന്നുണ്ട് . ഈ സെന്ററിലെ ജോലിക്കാരും ആശങ്കയിലാണ് , കാനഡയിലെയും അമേരിക്കയിലെയും ആളുകള്‍ കൂടുതലും കോവിഡ് കാലത്ത് ആശ്രയിക്കുന്നത് ആമസോണ്‍ ഡെലിവറി തന്നെയാണ്. പ്രായമായവര്‍ പലരും കടകളില്‍ പോകുന്നില്ല ഓര്‍ഡര്‍ ചെയ്യുകയാണ് ചെയ്യാറുള്ളത്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
മാതൃദിനത്തില്‍ മക്കളെയോര്‍ത്ത് കണ്ണീരൊഴുക്കുന്ന അമ്മമാര്‍
സംസ്ഥാനങ്ങളുടെ സ്ഥിതിവിവരങ്ങള്ക്കനുസരിച്ച് ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് മോദിയോട് പിണറായി വിജയന്
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം കൊവിഡ്-19; ലെസോത്തോയില്‍ അണുബാധ കേസ് ഉയര്‍ന്നു
ഡീക്കന്‍ മെല്വിന് പോളിന്റെ പൗരോഹിത്യ സ്വീകരണം മെയ് 16 ശനിയാഴ്ച്ച ചിക്കാഗോയില്‍
കൊവിഡ്-19 ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നു, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് മെയ് 12 മുതല്‍ പുനരാരംഭിക്കും
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
ലോക്ക്ഡൗണുകള്‍ അവസാനിപ്പിക്കുന്നതിനു മുന്‍പ് ഇന്ത്യ ‘അതീവ ജാഗ്രത’ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന
ഗള്‍ഫില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് കൊവിഡ്-19, നാല് പേരെ ആശുപത്രിയിലേക്ക് മാറ്റി
സ്റ്റിമുലസ് ചെക്ക് വൈകി, പോസ്റ്റൽ ജീവനക്കാരി വെടിയേറ്റു മരിച്ചു
സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ്, എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കൊവിഡ്-19 ദുരിതാശ്വാസ പാക്കേജ് അഴിമതിക്കെതിരെ ജോ ബിഡന്റെ മുന്നറിയിപ്പ്
ഇല്ലിനോയിയില്‍ മേയ് 10ന് സ്ഥിരീകരിച്ച കോവിഡ് കേസ്സുകള്‍ 1656; മരണം 56
സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം: ഫിലക്സിനോസ് എപ്പിസ്കോപ്പ
മാതൃദിനം വ്യത്യസ്ഥമായി ആഘോഷിച്ച് കെസിസിഎന്‍സി, അനുഗ്രഹാശിസ്സുകളുമായി പ്രമുഖര്‍
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
കളഞ്ഞുകിട്ടിയ 135,000 ഡോളർ തിരിച്ചുനൽകിയ യുവാവിന് പോലീസിൽ ജോലി വാഗ്ദാനം
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊറോണ വൈറസ് യു എസില്‍ മാരകമാകാന്‍ കാരണക്കാരന്‍ പ്രസിഡന്റ് ട്രംപാണെന്ന് ഭാഷാശാസ്ത്ര പണ്ഡിതന് ചോംസ്കി
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കൊവിഡ്-19 ഗവേഷകന് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍
കൊവിഡ്-19 ഗവേഷണ ഡാറ്റ മോഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന് അമേരിക്ക
Leave a Reply