കോഴിക്കോട്: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി കേരളത്തിലെത്തിയ പ്രവാസികളില്‍ ആറ് പേരെ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഹ്റൈനില്‍ നിന്ന് കരിപ്പൂരിലെത്തിയ നാല് പേര്‍ക്കും ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗലക്ഷണങ്ങമുള്ളത്.
കരിപ്പൂരില്‍ ഇറങ്ങിയവരില്‍ രോഗലക്ഷണം പ്രത്യക്ഷത്തില്‍ കണ്ട നാല് പേരെയും മറ്റ് യാത്രക്കാര്‍ക്കൊപ്പം പ്രവേശിപ്പിക്കാതെ റണ്‍വേയില്‍ ആംബുലന്‍സ് എത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേര് കോഴിക്കോട് സ്വദേശികളും ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്.
തിങ്കളാഴ്ച രാത്രി ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാര്‍ക്കും രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അതേസമയം കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനം ബുധനാഴ്ച പുലര്‍ച്ചെ എത്തും. ഇന്ത്യന്‍ സമയം രാത്രി ഏഴിന് ഖത്തറില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 12.40 ഓടെ തിരുവനന്തപുരത്തെത്തും.
ചൊവ്വാഴ്ച പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി രണ്ട് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചി-സിങ്കപ്പൂര്‍-ബെംഗളൂരു-കൊച്ചി സര്‍വ്വീസ് നടത്തും. രാത്രി 10.50നാണ് വിമാനം കൊച്ചിയില്‍ മടങ്ങിയെത്തുന്നത്. എയര്‍ ഇന്ത്യ വിമാനം ദമാം-കൊച്ചി സര്‍വ്വീസ് നടത്തും. എട്ടരയ്ക്ക് വിമാനം കൊച്ചിയിലെത്തും.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ക്വാറന്റൈനിലുള്ള പ്രവാസികളുടെ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ള നീക്കം അപലപനീയം: പിഎംഎഫ്
ഷിക്കാഗോ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ഒരു മില്യണ്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കോവിഡ് 19: വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം മെയ് 16 മുതല്‍ 22 വരെ പ്രവര്‍ത്തിക്കും
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം കൊവിഡ്-19; ലെസോത്തോയില്‍ അണുബാധ കേസ് ഉയര്‍ന്നു
നഴ്സുമാരായ മൂന്നു സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
കൊറോണ വൈറസ് യു എസില്‍ മാരകമാകാന്‍ കാരണക്കാരന്‍ പ്രസിഡന്റ് ട്രംപാണെന്ന് ഭാഷാശാസ്ത്ര പണ്ഡിതന് ചോംസ്കി
കൊവിഡ്-19 ഗവേഷണ ഡാറ്റ മോഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന് അമേരിക്ക
കൊവിഡിനോട് പൊരുതി മനുഷ്യ ജീവന് രക്ഷാകവചമാകുന്ന മാലാഖമാര്‍ (എഡിറ്റോറിയല്‍)
കോവിഡ്-19: ഭക്ഷ്യവിഭവങ്ങള്‍ വീടുകളിലെത്തിക്കാന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ആംഗോ.സ്റ്റോര്‍ ആപ്പ്
കോവിഡ്-19: ലോകത്തൊട്ടാകെ മരണ സംഖ്യ 300,000 കവിഞ്ഞു, അമേരിക്കയും യുകെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
കാബൂള്‍ ആശുപത്രി ആക്രമണത്തില്‍ മരിച്ച 16 പേരില്‍ നവജാത ശിശുക്കള്‍; ശവസംസ്കാര ചടങ്ങിനിടെ ബോംബാക്രമണത്തില്‍ 24 പേര് മരിച്ചു
ട്രംപിന്റെ പരിചാരകനടക്കം വൈറ്റ് ഹൗസിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ്-19 പോസിറ്റീവ്
കൊവിഡ്-19 ഗവേഷകന് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് ബിഎസ്എന്‍എല്ലില്‍ നിന്ന് ‘നിര്‍ബ്ബന്ധിത റിട്ടയര്‍മെന്റ്’
കോവിഡ്-19: കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി ആദ്യത്തെ അഞ്ചു ദിവസം 2150 പേരെത്തും, കണ്ണൂരില്‍ ആരേയും ഇറക്കില്ലെന്ന് മുഖ്യമന്ത്രി
കുട്ടികളെ ഒറ്റയ്ക്ക് കടയില്‍ പറഞ്ഞയച്ച പിതാവിനെ അറസ്റ്റു ചെയ്തു
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
‘അതിജീവനം’ നൃത്തസംഗീതിക വീഡിയോ റിലീസ് മെയ് 14-ന്
ഗര്‍ഭിണിയായ ഭാര്യയെ കുത്തി പരിക്കേല്പിച്ച് ഒരു വയസ്സുള്ള മകളെ കൊലപ്പെടുത്തുകയും ചെയ്ത 49-കാരനെ അറസ്റ്റു ചെയ്തു
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ്, എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
Leave a Reply