‘അതിജീവനം’ നൃത്തസംഗീതിക വീഡിയോ റിലീസ് മെയ് 14-ന്

ആത്മജീവന്‍ പോലും മറന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു * അതിജീവനം* നൃത്തസംഗീതിക. വീഡിയോ റിലീസ് 2020 മെയ് 14 ന് ഇന്‍സ്റ്റാഗ്രാമില്‍ മധുപാല്‍ നിര്‍വഹിക്കുന്നു.

രചന: എ.വി. സന്തോഷ് കുമാര്‍
സംഗീതം, ആലാപനം: ബാബു മണ്ടൂര്‍
കീ ബോര്‍ഡ്: ദീപു
കട്സ്: രഞ്ജിത് തടിയന്‍കൊവ്വല്‍

നൃത്താവിഷ്ക്കാരം: ശ്രീമതി സീത ശശിധരന്‍. നര്‍ത്തകിമാര്‍: ശ്രീമതീ സീത ശശിധരന്‍, ശ്രീമതി രാധ വേണുഗോപാല്‍, കുമാരി മീനാക്ഷി വേണുഗോപാല്‍

97795766_273263330730928_3434332905889857536_n
Print Friendly, PDF & Email

Related News

Leave a Comment