ലണ്ടന്‍: കൊറോണ വൈറസ് ബാധയേറ്റ് മലയാളിയായ ഡോ. പൂര്‍ണ്ണിമാ നായര്‍ (55) മരിച്ചു. ഇംഗ്ലണ്ടിലെ കൗണ്ടി ഡർഹാമിലെ ബിഷപ്പ് ഓക്ക്ലാന്‍ഡിലെ സ്റ്റേഷന് വ്യൂ മെഡിക്കല്‍ സെന്ററിലെ ജനറല്‍ പ്രാക്ടീഷണര്‍ ആയിരുന്നു. മാര്‍ച്ച് 27 മുതല്‍ ലൈഫ് സപ്പോര്‍ട്ടിലായിരുന്നു. അതിനു രണ്ടാഴ്ച മുമ്പാണ് രോഗം ബാധിച്ചത്. സ്റ്റോക്ക്ടണ്‍ ഓണ്ടീസിലെ നോര്‍ത്ത് ടീസ് ആശുപത്രിയില്‍ വെച്ചാണ് അവര്‍ മരിച്ചത്.
കൊറോണ വൈറസിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരിട്ട് സംഭാവന നല്കുന്ന യുകെ മെഡിക്കല്‍ കമ്മ്യൂണിറ്റിയിലെ പത്താമത്തെ അംഗമാണ് പൂര്‍ണ്ണിമ നായര്‍.
ഞങ്ങളുടെ പ്രിയപ്പെട്ട, മൂല്യവത്തായ സഹപ്രവര്‍ത്തകയും സുഹൃത്തും ആയ ഡോ. പൂര്‍ണിമ നായരുടെ മരണം ഞങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തി എന്ന് മെഡിക്കല്‍ സെന്റര്‍ ഒരു സന്ദേശത്തില്‍ പറഞ്ഞു.
ബിഷപ്പ് ഓക്ക്ലാന്‍ഡ് എംപി ഡെഹെ ഡേവിഡ്സണ് തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതി, ‘ഡോക്ടര്‍ ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്നതും പ്രധാനപ്പെട്ടതുമായ ഒരു അംഗമായിരുന്നു. ഞങ്ങള്‍ക്ക് എല്ലാവര്ക്കും തീരാനഷ്ടമാണ് അവരുടെ മരണം. ഡോക്ടര്‍ നായരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എന്റെ അനുശോചനം.’
ഡോ. നായരുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും രോഗികളും സോഷ്യല്‍ മീഡിയ വഴി അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോറോണ വൈറസ് ഭീഷണി ഒരിക്കലും അവസാനിക്കില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ടെക്സസില്‍ കൊറൊണ വൈറസ് വ്യാപിക്കുന്നു, മെയ് 14-ന് 58 പേര് മരിച്ചു
സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ്, എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം കൊവിഡ്-19; ലെസോത്തോയില്‍ അണുബാധ കേസ് ഉയര്‍ന്നു
ലോക്ക്ഡൗണുകള്‍ അവസാനിപ്പിക്കുന്നതിനു മുന്‍പ് ഇന്ത്യ ‘അതീവ ജാഗ്രത’ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ്-19: ലോകത്തൊട്ടാകെ മരണ സംഖ്യ 300,000 കവിഞ്ഞു, അമേരിക്കയും യുകെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
ക്വാറന്റൈനിലുള്ള പ്രവാസികളുടെ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ള നീക്കം അപലപനീയം: പിഎംഎഫ്
സംസ്ഥാനത്ത് കോവിഡ്-19 വീണ്ടും പിടിമുറുക്കുന്നു, ഇനിയുള്ള കാലം ജാഗ്രതയോടെ ജീവിക്കണമെന്ന് മുഖ്യമന്ത്രി
കുട്ടികളില്‍ കൊറോണ വൈറസ്: ജൂണ്‍ മാസം പ്രതിദിനം ആറായിരം കുട്ടികള്‍ വരെ മരിക്കാന്‍ സാധ്യതയെന്ന് യൂണിസെഫ്
കൊറോണ വൈറസ്: ഇന്ത്യയില്‍ മരണസംഖ്യ 2500 കവിഞ്ഞു
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് ബിഎസ്എന്‍എല്ലില്‍ നിന്ന് ‘നിര്‍ബ്ബന്ധിത റിട്ടയര്‍മെന്റ്’
ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
ഷിക്കാഗോ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ഒരു മില്യണ്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു
മാംസഭുക്കുകള്‍ക്ക് കഷ്ടകാലം, കുട്ടികളെ ലക്ഷ്യം വെച്ച ആ അദൃശ്യ രോഗം എന്ത്?
പതിനൊന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, നാലു പേര് രോഗ വിമുക്തരായി
കോവിഡ്-19: ആഫിക്കയില്‍ 190,000 വരെ മരണപ്പെടാമെന്ന് ലോകാരോഗ്യ സംഘടന
ചൈനയില്‍ 15 പുതിയ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കൊറോണ വൈറസ് മാറാനുള്ള മരുന്ന് കണ്ടുപിടിച്ച് സ്വയം പരീക്ഷിച്ച മരുന്ന് കമ്പനി മാനേജര്‍ മരിച്ചു, സഹപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
ഇസ്രായേലിന്റെ രഹസ്യ ലാബില്‍ കൊറോണ വൈറസ് വാക്സിന് ഉല്പാദിപ്പിച്ചതായി റിപ്പോര്‍ട്ട്
കോവിഡ്-19 മഹാമാരിയുടെ സംഹാരതാണ്ഡവം തുടരുന്നു, അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1635 മരണങ്ങള്, ലോകമൊട്ടാകെ 40 ലക്ഷം രോഗ ബാധിതര്‍
കൊവിഡ്-19 ദുരിതാശ്വാസ പാക്കേജ് അഴിമതിക്കെതിരെ ജോ ബിഡന്റെ മുന്നറിയിപ്പ്
കോവിഡ്-19: റഷ്യയില്‍ മൂന്നു ദിവസം കൊണ്ട് പതിനായിരത്തിലധികം കേസുകള്‍ വര്‍ദ്ധിച്ചു
Leave a Reply