ശശിധരന്‍ പൊന്നന്‍ (60) കണക്റ്റിക്കട്ടില്‍ അന്തരിച്ചു

sasidharan bannerഅതിജീവനത്തതിനായി പ്രവാസ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു മലയാളി കൂടി അമേരിക്കയില്‍ അകാലചരമം പ്രാപിച്ചു. വര്‍ക്കലയില്‍ നിന്നും കണക്ടികറ്റിലേക്ക് കുടിയേറിയ ശശിധരന്‍ പൊന്നന്‍ മെയ് പത്താം തീയതി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഈ ലോകത്തോട് വിട പറഞ്ഞു. പരേതന്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (മാസ്കോണ്‍) സന്തത സഹചാരികൂടിയായിരുന്നു. ഹിന്ദു ട്രഡീഷന്‍ അനുസരിച്ചുള്ള ശവസംസ്കാരച്ചടങ്ങുകള്‍ മെയ് 16 ശനിയാഴ്ച രാവിലെ 9:00 മണിക്ക് ബെര്‍ലിന്‍ സിറ്റിയിലെ ലാഡി ഫ്യൂണറല്‍ ഹോമില്‍ വെച്ചു നടത്തും.

ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തിന്, പെട്ടെന്നുള്ള ഈ വേര്‍പാട് വലിയ ഒരു ബാധ്യതയായിട്ടുണ്ട്. സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം, ഈ കുടുംബത്തിന് വേണ്ടതായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായി മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (മാസ്കോണ്‍) പ്രസിഡന്റും, ഫോമാ നാഷണല്‍ കമ്മറ്റി മെമ്പറുമായ (ന്യൂ ഇംഗ്ലണ്ട് റീജിയന്‍) സുജനന്‍ തണ്ടേല്‍ പുത്തന്‍പുരയില്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ കുടുംബത്തെ ഈ അടിയന്തര സാഹചര്യത്തില്‍ സഹായിക്കുവാനായി അസോസിയേഷന്റെ നേതൃത്വത്തില്‍ “ഗോഫണ്ട് മീ” ആരംഭിച്ചതായി പ്രസിഡന്റ് സുജനന്‍ അറിയിച്ചു. നിങ്ങളുടെ ചെറുതായ സഹായങ്ങള്‍ പോലും ഈ അവസരത്തില്‍ അവര്‍ക്കു വലിയ തുണയേകുമെന്ന് പ്രത്യാശിക്കുന്നു. https://www.gofundme.com/f/memorial-and-funeral-for-sasidharan      

Memorial and Funeral for Sasidharan organized by MASCONN CT

We are devastated by the unexpected demise of Sasidharan Ponnan (60 yrs.) on May 10th ,2020 at Yale New Heaven hospital after a battle with recently diagnosed end stage Lung Cancer.

He is survived by his wife Prasanna and two children. He was a wonderful husband and a loving father to his children.

Originally from Varkala, Kerala, India; he emigrated to Connecticut, USA almost 25 yrs. ago to start a new life and was employed locally. Both husband and wife worked at the same company at different shifts to support the family. Sasidharan was loved by everyone who knew him and will be terribly missed.

His sudden illness and treatment has put the family in a dire situation and with the loss of life, the family has nowhere to turn to other than the community for upcoming funeral, memorial service, medical bills, kids education and temporary on rent cost.

Most members of MASCONN (Malayalee association of southern Connecticut) community know him as Sasichettan who always showed his presence in every Onam and Christmas celebration in the past 10 yrs. He always attended the MASCONN events enthusiastically and encouraged his children to embrace Indian heritage and culture.

At this time as a community, we would like to support his wife and their children in the best possible manner during this difficult time. His family is still coming to grips with his passing and they do not have much financial help in the US.

We request you to please help and support Sasidharan’s family by donating the best you can at this Go – Fund- Me campaign. Further, please share this fund-raising effort with your friends and family. We realize that offering any financial support during this uncertain time may be difficult for most of us. However, please know that any amount is appreciated and will be a great support for Sasidharan’s family. Please Donate to https://www.gofundme.com/f/memorial-and-funeral-for-sasidharan


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment