സാമുവേല്‍ കെ മാത്യു (76) ന്യൂയോര്‍ക്കില്‍ നിര്യാതനായി

samuel1ന്യൂയോര്‍ക്ക്: ഇടയാറന്മുള ആശാരിയേത്ത് എബനേസറില്‍ സാമുവേല്‍ കെ.മാത്യൂ (76) ന്യൂയോര്‍ക്കിൽ നിര്യാതനായി. റാന്നി കുടമലയില്‍ കുടുംബാംഗം അന്നമ്മ സാമുവേള്‍ ആണ് ഭാര്യ.

മക്കള്‍: ഷീബ ഏബ്രഹാം (ഡാളസ്), ഷീജ ജോസഫ് (ന്യൂയോര്‍ക്ക്).

മരുമക്കള്‍ : ഷിജു ഏബ്രഹാം (ഡാളസ്), എബി ജോസഫ് (ന്യൂയോര്‍ക്ക്).

സംസ്കാര ശുശ്രൂഷകള്‍ റുഗിയേറോ ഫ്യൂണറല്‍ ഹോമില്‍ മെയ് 19 ചൊവ്വാഴ്ച രാവിലെ 10:00 മണിക്ക് ആരംഭിക്കുകയും തുടര്‍ന്ന് 11:30 ന് സംസ്കാരം നടത്തപ്പെടുകയും ചെയ്യും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment