ഓസ്റ്റിന്‍ : രണ്ടു മാസത്തോളമായി അടഞ്ഞു കിടന്നിരുന്ന ജിമ്മുകളും ഓഫിസുകളും ഫാക്ടറികളും മേയ് 18 മുതല്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കും. ഓഫിസ് തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ 5 പേരോ അഥവാ വര്‍ക്ക് ഫോഴ്സിന്റെ 25 ശതമാനമോ തൊഴിലാളികള്‍ക്കു മാത്രമേ പ്രവേശനാനുമതി ഉണ്ടാകൂ.
ഇതു സംബന്ധിച്ചു ഉത്തരവ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സിഡിസി ഗൈഡ് ലൈന്‍സ്, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും പാലിച്ചു കൊണ്ടായിരിക്കണം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശുചിത്വവും മാസ്ക്കും ധരിക്കണമെന്നും ഉത്തരവില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
ഫാക്ടറികളിലും 25 ശതമാനം ജീവനക്കാരെയാണ് അനുവദിച്ചിരിക്കുന്നത്. ജിമ്മും, എക്സര്‍സൈസ് ഫെസിലിറ്റികളും 25 ശതമാനം പ്രവര്‍ത്തന ക്ഷമമാക്കുമെങ്കിലും ലോക്കേഴ്സും (Lockers) ഷവേഴ്സും (Showers) അടച്ചിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ബാര്‍ബര്‍ ഷോപ്പ്, സലൂണ്‍, ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്വിമ്മിങ് പൂള് എന്നിവയും 25 ശതമാനം തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.റീട്ടെയ്ല്‍ സ്റ്റോര്‍, മാളുകള്‍, മൂവി തിയേറ്ററുകള്‍ എന്നിവയും 25% തുറന്നു പ്രവര്‍ത്തിക്കും.
സോഷ്യല്‍ ഡിസ്റ്റന്‍സിങ് പോലെയുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കുകയില്ലെങ്കിലും പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ഘട്ടമായി 50% പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഉത്തരവ് ഉടനെയുണ്ടാകുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.
പി.പി. ചെറിയാന്

Print This Post
To toggle between English & Malayalam Press CTRL+g
Read More
ദൈവദശകം പാരായണം, അര്‍ത്ഥതലത്തില്‍ നിന്നും അനുഭവ തലത്തിലേക്ക്: ബ്രഹ്മശ്രീ ത്രിരത്ന തീര്‍ത്ഥസ്വാമികള്‍
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
ക്നായി തൊമ്മനെ വിശുദ്ധനായി പ്രഖ്യാപിക്കുക: ക്നാനായ സമുദായ സംരക്ഷണ സമിതി ടെക്സാസ് റീജിയന്
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം: ഫിലക്സിനോസ് എപ്പിസ്കോപ്പ
‘ഗബ്രിയേല്‍ അവാര്‍ഡു’കള്‍ പ്രഖ്യാപിച്ചു: ‘ശാലോം വേള്‍ഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനല്‍
ക്വാറന്റൈനിലുള്ള പ്രവാസികളുടെ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ള നീക്കം അപലപനീയം: പിഎംഎഫ്
ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന തീരുമാനം വീറ്റോ ചെയ്തത് ശരിയെന്നു സെനറ്റ്
ടെക്സസില്‍ പുതിയതായി 485 കൊവിഡ്-19 കേസുകള്‍ കണ്ടെത്തിയതായി ടാരന്റ് കൗണ്ടി ആരോഗ്യവകുപ്പ്
കുട്ടികളെ ഒറ്റയ്ക്ക് കടയില്‍ പറഞ്ഞയച്ച പിതാവിനെ അറസ്റ്റു ചെയ്തു
എമി എസ്. ബട്ട് നാഷണല്‍ അക്കാദമി മെഡിസിന് സ്കോളര്‍
ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് ആരംഭിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി ശ്രീറെഡ്ഡി മാതൃകയാകുന്നു
കൊറോണ വൈറസിന്റെ വ്യാപനം 40 ലക്ഷം കവിഞ്ഞു, 2,76,216 പേരുടെ ജീവനെടുത്തു
തനിക്ക് അലനും താഹയുമായി യാതൊരു ബന്ധവുമില്ല, എന്‍ഐഎ മനഃപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു: അഭിലാഷ് പടച്ചേരി
ഗുരുദേവനെ അശ്രുകണങ്ങള്‍കൊണ്ട് മാത്രമേ അര്ച്ചിക്കാന് സാധിക്കൂ: ബ്രഹ്മശ്രീ ബോധിതീര്‍ത്ഥ സ്വാമികള്‍
കൊറോണ വൈറസ് യു എസില്‍ മാരകമാകാന്‍ കാരണക്കാരന്‍ പ്രസിഡന്റ് ട്രംപാണെന്ന് ഭാഷാശാസ്ത്ര പണ്ഡിതന് ചോംസ്കി
ഐപിഎല്‍ ആറാം വാര്‍ഷികം മെയ് 12-ന്, ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ മുഖ്യാഥിതി
പ്രവാസി മലയാളി ഫെഡറേഷന് ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു
ഫെയ്സ്ബുക്കിനും ഗൂഗിളിനും പുറകെ ട്വിറ്ററും; ജീവനക്കാര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം
ഭാര്യയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചത് ഭര്‍ത്താവു തന്നെ, അഞ്ചലില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു
യു എസ് – കാനഡ അതിര്‍ത്തി തുറക്കുന്നത് ഒരു മാസത്തേക്ക് നീട്ടി
കാബൂള്‍ ആശുപത്രി ആക്രമണത്തില്‍ മരിച്ച 16 പേരില്‍ നവജാത ശിശുക്കള്‍; ശവസംസ്കാര ചടങ്ങിനിടെ ബോംബാക്രമണത്തില്‍ 24 പേര് മരിച്ചു
കുട്ടികളില്‍ കൊറോണ വൈറസ്: ജൂണ്‍ മാസം പ്രതിദിനം ആറായിരം കുട്ടികള്‍ വരെ മരിക്കാന്‍ സാധ്യതയെന്ന് യൂണിസെഫ്
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
Leave a Reply