റിയാദ്: കോവിഡ്-19 ബാധയേറ്റ് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം സ്വദേശിനിയാണ് താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.
റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കിലെ നഴ്സ് കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ തന്നെ പ്രമേഹം സംബന്ധമായ പ്രയാസങ്ങളുണ്ടായിരുന്നു. തോമസ് മാത്യു പണിക്കരാണ് ഭര്‍ത്താവ്.
ഇന്നലെ രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് അനക്കമില്ലാതായതോടെ ഭര്‍ത്താവ് അടുത്തുള്ളവരുടെ ആംബുലന്‍സിന് ബന്ധപ്പെട്ടിരുന്നു. ആരോഗ്യ വിഭാഗം ജീവനക്കാരെത്തിയാണ് മരണം സ്ഥിരീകരിച്ചത്. ഏക മകള്‍ നാട്ടിലാണ്. സൌദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആദ്യത്തെ മലയാളി ആരോഗ്യ പ്രവര്‍ത്തകയാണിത്.
ദമ്മാമില്‍ രണ്ടു ദിവസം മുമ്പ് കാസര്‍കോട് സ്വദേശി മരിച്ചതും കോവിഡ് ബാധിച്ചതാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനാറായി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: റഷ്യയില്‍ മൂന്നു ദിവസം കൊണ്ട് പതിനായിരത്തിലധികം കേസുകള്‍ വര്‍ദ്ധിച്ചു
കോവിഡ്-19: അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു, ന്യൂയോര്‍ക്ക് ടൈംസ് മരണപ്പെട്ടവരുടെ പേരുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു
സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ്, എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
കൊവിഡ്-19 ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നു, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് മെയ് 12 മുതല്‍ പുനരാരംഭിക്കും
കോവിഡ്-19: അമേരിക്കയില്‍ 1.5 ദശലക്ഷത്തിലധികം കേസുകള്‍, തെക്കന്‍ സംസ്ഥാനങ്ങളില്‍ അണുബാധ വര്‍ദ്ധിക്കുന്നു
ചര്‍ച്ച് സര്‍വ്വീസില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ്-19, 180 പേര് ക്വാറന്റൈനില്‍ പോകണമെന്ന് കൗണ്ടി അധികൃതര്‍
കോണ്‍സുലര്‍ ആന്‍ഡ് ട്രാവല്‍ അസിസ്റ്റന്‍സ് ടോക്ക് പ്രോഗ്രാമുമായി ഫോമാ സെന്‍ട്രല്‍ റീജിയന് കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ്
ഫെഡറല്‍ നിര്‍ദ്ദേശം അവഗണിച്ചു സംസ്ഥാനങ്ങള്‍ തുറക്കുന്നു, ന്യൂജേഴ്സി അടഞ്ഞു തന്നെ
കൊവിഡിനോട് പൊരുതി മനുഷ്യ ജീവന് രക്ഷാകവചമാകുന്ന മാലാഖമാര്‍ (എഡിറ്റോറിയല്‍)
കോവിഡ് 19: വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം മെയ് 16 മുതല്‍ 22 വരെ പ്രവര്‍ത്തിക്കും
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കോവിഡ്-19: ലോകത്തൊട്ടാകെ മരണ സംഖ്യ 300,000 കവിഞ്ഞു, അമേരിക്കയും യുകെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
കൊവിഡ്-19 ഗവേഷകന് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍
ഡാളസ് കൗണ്ടിയില്‍ കോവിഡ് -19 പോസിറ്റീവ് കേസ്സുകള്‍ 5000 കവിഞ്ഞു, മരണം 125
ഇറ്റലിയുടെ അവകാശവാദം: കൊറോണ വൈറസിനെ നിര്‍വീര്യമാക്കുന്നതില്‍ ആദ്യ വിജയം
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം കൊവിഡ്-19; ലെസോത്തോയില്‍ അണുബാധ കേസ് ഉയര്‍ന്നു
കോവിഡ്-19: യു എസില്‍ 24 മണിക്കൂറിനുള്ളില്‍ 1813 മരണം, സ്കൂളുകള്‍ ഉടന്‍ തുറക്കും
കൊറോണ വൈറസിന്റെ വ്യാപനം 40 ലക്ഷം കവിഞ്ഞു, 2,76,216 പേരുടെ ജീവനെടുത്തു
കോവിഡ്-19: ആഴ്ചകള്‍ക്കുശേഷം ന്യൂയോര്‍ക്കില്‍ മരണ സംഖ്യ കുറഞ്ഞു: ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമൊ
കോറോണ വൈറസ് ഭീഷണി ഒരിക്കലും അവസാനിക്കില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡ്-19 മഹാമാരിയുടെ സംഹാരതാണ്ഡവം തുടരുന്നു, അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1635 മരണങ്ങള്, ലോകമൊട്ടാകെ 40 ലക്ഷം രോഗ ബാധിതര്‍
കൊവിഡ്-19 ഗവേഷണ ഡാറ്റ മോഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന് അമേരിക്ക
കോവിഡ്-19: കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി ആദ്യത്തെ അഞ്ചു ദിവസം 2150 പേരെത്തും, കണ്ണൂരില്‍ ആരേയും ഇറക്കില്ലെന്ന് മുഖ്യമന്ത്രി
കൊവിഡ്-19 ദുരിതാശ്വാസ പാക്കേജ് അഴിമതിക്കെതിരെ ജോ ബിഡന്റെ മുന്നറിയിപ്പ്
Leave a Reply