ഹൂസ്റ്റണ്‍ : കീക്കൊഴൂര്‍ ചാലുകുന്നില്‍ കൈതക്കുഴി മണ്ണില്‍ മത്തായി സി മാത്യു (ബേബി) വിന്റേയും മറിയാമ്മ മാത്യു (മോളി, കിഴക്കേപറമ്പില്‍, കോഴഞ്ചേരി) വിന്റേയും മകന് ബോബി മാത്യു (42) ഹൂസ്റ്റണില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
ഭാര്യ റോസ്ലിന് കാവാലം മാത്യു (സുബി) ഫിലിപ്പ് കാവാലത്തിന്റെയും (ബാബു) ജെസ്സി കാവാലത്തിന്റെയും (മസ്കിറ്റ് – ഡാളസ്) മകളാണ്.
സഹോദരന് : ബെന്‍സണ്‍ മാത്യു – ഭാര്യ ജൂലി ജോയ് മാത്യു (സാക്സി – ഡാളസ്).
ഭാര്യാ സഹോദരങ്ങള്‍ : ജിബി കാവാലം (ഡാളസ്), നീനാ കാവാലം സൈമണ്‍ (ഹൂസ്റ്റണ്‍).
പൊതുദര്‍ശനം : മെയ് 25 തികളാഴ്ച രാവിലെ 11 മുതല്‍ 1:00 വരെ സെയ്ന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, (211, Present St, Missouri City, TX 77489).
സംസ്കാര ശുശ്രൂഷകള്‍: മെയ് 26 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സെയ്ന്റ് ആഞ്ചെലാ മെരീച്ചി കാത്തലിക് ചര്‍ച്ച് (St.Angela Merici Catholic Church, 9009, Sienna Ranch Road, Missouri City, TX 77459). ശുശ്രൂഷകള്‍ക്കു ശേഷം വെസ്റ്റ്ഹീമര്‍ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, Westheimer Road, Houston, TX 77077) സംസ്കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് മണ്ണില്‍ 281 745 1459, മാത്യു കെ ഏബ്രഹാം 832 276 8013.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply