ന്യൂജേഴ്സി : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ കുട്ടികളും, കോളേജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഒട്ടേറെ പേര് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി റിമോട്ട് ആയി പഠിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഓണ്‍ലൈന്‍ സുരക്ഷാ മാനദണ്ഡങ്ങളും, വൈഫൈ പാസ്സ്വേര്‍ഡ് മുതലായവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ആവശ്യകതയും, ഓണ്‍ലൈന്‍ ഹാക്കര്സില് നിന്നും എങ്ങനെ സുരക്ഷാ കവചങ്ങള്‍ ഒരുക്കാം എന്നതിനെ പറ്റി വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് മെയ് 23 ശനിയാഴ്ച എട്ടു മണിക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
സൂം മീറ്റിംഗ് വഴി നടക്കുന്ന ഈ പ്രോഗ്രാമില്‍ സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ അഭിഷേക് രാമചന്ദ്രന് ഗസ്റ്റ് സ്പീക്കര്‍ ആയിരിക്കും.
വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് ടെക്നിക്കല്‍ ഫോറമാണ് പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത്. ശ്രീജിത് അരവിന്ദനാണ് മോഡറേറ്റര്‍.
ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്മാന് ഡോ ഗോപിനാഥന് നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി, ടെക്നിക്കല്‍ ഫോറം പ്രസിഡന്റ് ഡോ സിന്ധു സുരേഷ്, സെക്രട്ടറി ഡോ ഷൈനി രാജു, ട്രഷറര്‍ രവി കുമാര്‍ ഉള്‍പ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, അഡ്വൈസറി ബോര്‍ഡ് ചെയര്മാന് തോമസ് മൊട്ടക്കലും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
ഗ്ലോബല്‍ ചെയര്മാന് ഡോ എ വി അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, അമേരിക്ക റീജിയന് ചെയര്മാന് പി സി മാത്യു, അമേരിക്ക റീജിയന് പ്രസിഡന്റ് ജെയിംസ് കൂടല്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ തങ്കമണി അരവിന്ദന്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കല്‍ എന്നിവര്‍ പരിപാടിക്കു ആശംസകള്‍ നേര്‍ന്നു.
‘ഇവന്റസ് നൗ’ പ്രോഗ്രാമിന്റെ തത്സമയ പ്രക്ഷേപണം ഫേസ്ബുക് ലൈവ് വഴി സംപ്രേക്ഷണം ചെയ്യും.
മീറ്റിംഗ് ലോഗിന്‍ ചെയ്യാനുള്ള വിവരങ്ങള്‍ ചുവടെ :
Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456

Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19 പ്രതിരോധ മാര്‍ഗങ്ങളുമായി WMC ന്യൂജെഴ്സി പ്രൊവിന്‍സ്, മെയ് ഒന്‍പതിന് ചര്‍ച്ച
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലിന്റെ സാന്ത്വന സ്പര്‍ശവുമായി ഡബ്ല്യു എം സി.
കോവിഡിനെതിരെ പ്രതിരോധ മാര്‍ഗങ്ങളുമായി ഡബ്ല്യു എം സി ന്യൂജേഴ്സി പ്രൊവിന്‍സ് വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച സംഘടിപ്പിച്ചു
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് ആരംഭിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി ശ്രീറെഡ്ഡി മാതൃകയാകുന്നു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
ദുരിതപ്പലായനങ്ങള്‍ തുടര്ചരിത്രമാവുന്നു; ജാഗ്രതയും ക്ഷമയും ഇനി ആയുധങ്ങളാക്കാം
മിഷിഗണിലെ പ്രതിഷേധം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവം: ഗവര്‍ണ്ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍
കൊറോണ വൈറസ് മാറാനുള്ള മരുന്ന് കണ്ടുപിടിച്ച് സ്വയം പരീക്ഷിച്ച മരുന്ന് കമ്പനി മാനേജര്‍ മരിച്ചു, സഹപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍
സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം: ഫിലക്സിനോസ് എപ്പിസ്കോപ്പ
ഗുരുദേവനെ അശ്രുകണങ്ങള്‍കൊണ്ട് മാത്രമേ അര്ച്ചിക്കാന് സാധിക്കൂ: ബ്രഹ്മശ്രീ ബോധിതീര്‍ത്ഥ സ്വാമികള്‍
ടെക്സസില്‍ പുതിയതായി 485 കൊവിഡ്-19 കേസുകള്‍ കണ്ടെത്തിയതായി ടാരന്റ് കൗണ്ടി ആരോഗ്യവകുപ്പ്
മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം മുതിര്‍ന്ന പൗരന്മാര്ക്കു വേണ്ടി സെമിനാര്‍ സംഘടിപ്പിക്കുന്നു
കൊറോണ വൈറസ് യു എസില്‍ മാരകമാകാന്‍ കാരണക്കാരന്‍ പ്രസിഡന്റ് ട്രംപാണെന്ന് ഭാഷാശാസ്ത്ര പണ്ഡിതന് ചോംസ്കി
തോല്ക്കാന് ഞങ്ങള്‍ക്ക് മനസ്സില്ല, വ്യത്യസ്ഥമായൊരു റസ്റ്റോറന്റില്‍ സത്യത്തിലാര്ക്കും പ്രവേശനമില്ല
മാതൃദിനം വ്യത്യസ്ഥമായി ആഘോഷിച്ച് കെസിസിഎന്‍സി, അനുഗ്രഹാശിസ്സുകളുമായി പ്രമുഖര്‍
ടെക്സസില്‍ ഓഫീസുകളും ജിമ്മും ഫാക്ടറികളും മെയ് 18 മുതല്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കും
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
ഫെഡറല്‍ നിര്‍ദ്ദേശം അവഗണിച്ചു സംസ്ഥാനങ്ങള്‍ തുറക്കുന്നു, ന്യൂജേഴ്സി അടഞ്ഞു തന്നെ
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കടമ്പകള്‍ ഏറെ, സ്വന്തമായി വാഹനമുള്ളവര്ക്കു മാത്രം വരാം
Leave a Reply