രാജന്‍ ഏബ്രഹാം (71) ഡാളസില്‍ നിര്യാതനായി

Rajan1ഡാളസ്: മാന്നാര്‍ കടപ്ര പനച്ചമൂട്ടില്‍ രാജന്‍ ഏബ്രഹാം (71) ഡാളസില്‍ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഡാളസ് സെന്‍റ് തോമസ് ക്‌നാനായ പള്ളിയില്‍.

ഭാര്യ സൂസന്നാമ്മ കുറിച്ചി വല്ല്യത്തില്‍ കുടുംബാംഗമാണ്.

മക്കള്‍:റിനോ, ജയ്‌സന്‍.

മരുമക്കള്‍: ശീതള്‍, ജമിനി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment