അമേരിക്കയില്‍ കൊറോണ വൈറസ് മൂലമുള്ള മരണങ്ങളുടെ എണ്ണം ഒരു ലക്ഷമായി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 532 പേര് മരിച്ചു. ഇതോടെ മൊത്തം മരണങ്ങളുടെ എണ്ണം 98218 ആയി.
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം യുഎസില്‍ ഇതുവരെ 1.6 ദശലക്ഷത്തിലധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കേസാണ്.
ഒരു വശത്ത്, മരണങ്ങളുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് രാജ്യത്ത് ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രതിനിധീകരിച്ച്, എല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നത് ആരംഭിക്കാനും മാര്‍ക്കറ്റുകള്‍, പള്ളികള്‍, സ്കൂളുകള്‍ എന്നിവ തുറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് മാത്രമല്ല, സംസ്ഥാനങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍, പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് ട്രംപ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
ഇതിനുപുറമെ നോര്‍ത്ത് കരോലിന ഗവര്‍ണര്‍ക്ക് ട്രംപ് പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് പാര്‍ട്ടി കണ്വെന്ഷന് കരോലിനയില്‍ നടത്താനാണ് ട്രംപിന്റെ പരിപാടി.
സാമൂഹ്യ അകലം പാലിക്കാനുള്ള ഉത്തരവുകള്‍ ഉടന്‍ സംസ്ഥാനത്ത് നീക്കം ചെയ്തില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ട്രംപും, സംസ്ഥാനത്തെ പരിപാടി റദ്ദാക്കുമെന്ന് ഗവര്‍ണ്ണറും ട്രംപിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ വീണ്ടും ഒരു പോരാട്ടം നടക്കും.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: യു എസില്‍ 24 മണിക്കൂറിനുള്ളില്‍ 1813 മരണം, സ്കൂളുകള്‍ ഉടന്‍ തുറക്കും
കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,000 പുതിയ കേസുകള്‍; ഇന്ത്യയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവര്‍ 24 ലക്ഷം; മരണസംഖ്യ 48,000
കോവിഡ്-19: ലോകത്തൊട്ടാകെ മരണ സംഖ്യ 300,000 കവിഞ്ഞു, അമേരിക്കയും യുകെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
കുട്ടികളില്‍ കൊറോണ വൈറസ്: ജൂണ്‍ മാസം പ്രതിദിനം ആറായിരം കുട്ടികള്‍ വരെ മരിക്കാന്‍ സാധ്യതയെന്ന് യൂണിസെഫ്
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
കൊവിഡ്-19 അണുബാധ കേസുകള്‍ ഇന്ത്യയില്‍ 90,000 കടക്കുന്നു, അഞ്ച് നഗരങ്ങളിലായി 46,000 രോഗികള്‍
അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നു
കോവിഡ്-19: ആഫിക്കയില്‍ 190,000 വരെ മരണപ്പെടാമെന്ന് ലോകാരോഗ്യ സംഘടന
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
കോവിഡ്-19 ലോകമൊട്ടാകെ മരണസംഖ്യ 1,25,000 കവിഞ്ഞു
കോവിഡ്-19: യുഎസില്‍ മരണസംഖ്യ 75,000, 24 മണിക്കൂറിനുള്ളില്‍ 2400 പേര് മരിച്ചു
ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം: ഫിലക്സിനോസ് എപ്പിസ്കോപ്പ
കോവിഡ്-19: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി, ക്വാറന്റൈനിലുള്ളവര്‍ ആരോഗ്യനില ഓണ്‍ലൈനില്‍ അറിയിക്കണം
കോവിഡ്-19: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണിച്ചു, ലോക്ക്ഡൗണ്‍ ഇളവുകള്‍ തിരിച്ചടിക്കുന്നു
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
കൊറോണ വൈറസ് യു എസില്‍ മാരകമാകാന്‍ കാരണക്കാരന്‍ പ്രസിഡന്റ് ട്രംപാണെന്ന് ഭാഷാശാസ്ത്ര പണ്ഡിതന് ചോംസ്കി
കൊവിഡ്-19: ഇന്ത്യയുടെ സഹകരണത്തിന് പ്രത്യുപകാരമായി വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ട്രംപ്
കോവിഡ്-19: തുടർച്ചയായ നാലാം ദിവസവും ഒരു ദിവസം 50000ത്തിലധികം കേസുകൾ
കോവിഡ്-19: ഇന്ന് സംസ്ഥാനത്ത് 8369 പേര്‍ക്ക് പോസിറ്റീവ്, മരണപ്പെട്ടവര്‍ 26
കോവിഡ്-19: കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം, പൂര്‍ണ്ണമായും അടച്ചിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി
കോവിഡ്-19: ജാഗ്രതയോടെ സംസ്ഥാനം, കാക്കനാട്ടെ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിച്ചു, എല്ലാവരും മറ്റൊരു കന്യാസ്ത്രീയുടെ സമ്പര്ക്കപ്പട്ടികയിലുണ്ടായിരുന്നവര്
കോവിഡ്-19: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം കൂടുന്നു, സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര് മരിച്ചു
Leave a Reply