തിരുവനന്തപുരം: സംസ്ഥാനത്ത് മുപ്പതോളം കൊവിഡ് രോഗികളുടെ ഉവിടം കണ്ടെത്താന്‍ കഴിയാത്തത് സമൂഹവ്യാപനത്തിന്റെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും ജാഗ്രത നിര്‍ദേശങ്ങള്‍ക്ക് ജനങ്ങള്‍ പുല്ലുവില കല്‍പ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഓരോ ദിവസവും ക്വാറന്റീന് ലംഘനങ്ങളും ലോക്ക്ഡൗണ്‍ ലംഘനങ്ങളും കൂടുകയാണ്. പത്ത് ദിവസത്തിനിടെ വീട്ടു നിരീക്ഷണം ലംഘിച്ചത് നാനൂറിലേറെപ്പേരാണ്. മാസ്ക് വെയ്ക്കാന്‍ പോലും പലരും തയ്യാറാകുന്നില്ല. അതിനാല്‍ കൊവിഡ് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് പൊലീസ്.
പത്ത് ദിവസത്തിനിടെ 407 പേരാണ് ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങിയത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ലംഘനങ്ങള്‍ നടന്നിരിക്കുന്നത്. 237 പേര് ഇവിടെ ക്വാറന്റൈന് ലംഘിച്ചു. രോഗ വ്യാപനം കൂടുതലുള്ള കാസര്‍കോട്ട് 86 പേര്‍ക്കെതിരെ ക്വാറന്റീന് ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരെയും അവരെ സഹായിക്കുന്നവര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും പൊലീസ് കേസെടുക്കുന്നുണ്ട്. പത്ത് ദിവസം കൊണ്ട് 35,000 പേര്‍ക്കെതിരെ ഇതിന് കേസെടുത്തു. തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളിലാണ് മാസ്ക് ലംഘനം ഏറ്റവും കൂടുതല്‍ നടക്കുന്നത്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
സരിത നായര്‍ക്ക് ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ടീം സോളാര്‍ കമ്പനി മുന്‍ ജനറല്‍ മാനേജര്‍
മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്
സ്ത്രീകള്‍ക്ക് നേരെ ആക്രമണം; ലോക്ക്ഡൗണ്‍ ആനുകൂല്യത്തില്‍ ജയില്‍ മോചിതനായ ‘ബ്ലാക്ക്മാന്’ പോലീസ് പിടിയില്‍
ഐഎപിസിക്ക് പുതിയ നാഷണല്‍ ഭാരവാഹികള്‍: ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി
രേഖ നായര്‍, ജെ. മാത്യൂസ്, ജോയ് ചെമ്മാച്ചേല്‍, സിജോ വടക്കന്‍, പ്രേമാ തെക്കേക്ക്, എം.എ.സി.എഫ് ടാമ്പ അവാര്‍ഡ് ജേതാക്കള്‍
കോവിഡ്-19 വൈറസിനെ ഗൗരവമായി കാണുക!, മാസ്ക് ധരിക്കുക, അകലം പാലിക്കുക, ജീവൻ രക്ഷിക്കുക: ബിഡന്
ചിക്കാഗോ മലയാളി അസോസിയേഷന് കാര്‍ഡ് ഗെയിംസ് (56); ജോസ് മുല്ലപ്പള്ളി, ജിബി കൊല്ലപ്പള്ളി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ടീം വിജയികള്‍
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
കനോലി കനാല്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ ജനങ്ങള്‍ മുന്നോട്ട് വരുന്നു
മേരി തോമസിനും, സാജന് കുര്യനും പിന്തുണയുമായി ഫോമാ
സുരേഷ് രാമകൃഷ്ണന്, ജയിംസ് ഇല്ലിക്കല്‍, ജോഫ്രിന്‍ ജോസ്, ഫോമാ കണ്വന്ഷന് ജനറല്‍ കണ്‍വീനര്‍മാര്‍
‘ഇസ്ലാമോഫോബിക്’ പോസ്റ്റുകള്‍ പോസ്റ്റ് ചെയ്തതിന് മൂന്ന് ഇന്ത്യക്കാരെ കൂടി യുഎഇയില്‍ നിന്ന് പുറത്താക്കി
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
മകളെ അപായപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയില്ല, മകളുടെ കുഞ്ഞിനേയും അവര്‍ അപായപ്പെടുത്തും: പിതാവ്
രോഗം മറച്ചുവെച്ച് അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയ മൂന്നു പേരെയും സഹയാത്രികരേയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ്
റെഡ് സോണ്‍ ഒഴികെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികളെ തിരിച്ചയക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി, എല്ലാവര്ക്കും പാസ് ലഭ്യമാക്കും
സൗദി അറേബ്യയ്ക്ക് ട്രംപിന്റെ ഭീഷണി, എണ്ണ ഉല്പാദനം കുറച്ചില്ലെങ്കില്‍ സൈനിക പിന്തുണ പിന്‍വലിക്കുമെന്ന്
ജനസമ്പര്‍ക്കപരിപാടിക്കെതിരെ കലക്ടര്‍മാര്‍
Leave a Reply