ഡിട്രോയിറ്റ്: മാത്യു വര്‍ഗീസ് (വിന്നി) മിഷിഗണില്‍ നിര്യാതനായി. കായംകുളം പുല്‍പ്പുറത്ത് പരേതനായ കമാന്‍ഡര്‍ വര്‍ഗീസിന്റേയും ഗ്രേസ് വര്‍ഗീസിന്റെയും മകനാണ്.
ഭാര്യ: ഷീല, മക്കള്‍: ലൂക്ക്, പ്രിയ, സൈമണ്‍.
ഡോ. ജോര്‍ജ് വര്‍ഗീസ് (കുവൈറ്റ്), ഡോ. ആന്‍ മാത്യു (ന്യൂയോര്‍ക്ക്) എന്നിവര്‍ സഹോദരങ്ങളാണ്.
ശവസംസ്കാരം പിന്നീട് മിഷിഗണില്‍ വെച്ച് നടക്കും.
വിവരങ്ങള്‍ക്ക്: ലൂക്ക് വര്‍ഗീസ് 248 885 8780.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply