Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

റോയ് മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതനായി

May 27, 2020 , പി പി ചെറിയാന്‍

Untitledന്യൂയോര്‍ക്ക്: കോഴഞ്ചേരി തെക്കേമല മാര്‍ത്തസ് വില്ലയില്‍ പി റ്റി മാത്യുവിന്‍റെയും അമ്മിണി മാത്യുവിന്‍റെയും മകന്‍ തോമസ് മാത്യു (റോയ് 63) ന്യൂയോര്‍ക്ക് റോക്ക്‌ലാന്റിലെ വെസ്റ്റ് ഹാവര്‍‌സ്‌ട്രോയില്‍ നിര്യാതനായി. പതിനായിരങ്ങളുടെ ജീവന്‍ കവര്‍ന്ന കോവിഡ് ആണ് റോയിയുടെയും ജീവന്‍ കവര്‍ന്നത്.

ദുബായ് റമദാ ഹോട്ടല്‍, ഹോട്ടല്‍ ഒബ്റോയ് ടവേഴ്സ് ബോംബെ, ഹില്‍ട്ടണ്‍ ഇന്‍റര്‍നാഷണല്‍, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഷെഫ് ആയിരുന്നു.

ന്യൂയോര്‍ക്ക് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ അംഗമാണ്.

ഭാര്യ നിത തോമസ് ഈ വര്‍ഷം ജനുവരിയിലാണ് നിര്യാതയായത്.

മക്കള്‍: സ്റ്റീവന്‍ റോയ് തോമസ്, ജോഷ്വ തോമസ്.

റേച്ചല്‍ വര്‍ഗീസ് (ആനി), അന്നമ്മ മോഹന്‍ (ശാന്ത), സാമുവേല്‍ മാത്യു (റെനി) എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്കാരം മെയ് 30നു രാവിലെ 11:00 മണിക്ക്.

സ്ഥലം : Gethsemene Cemetery, Rockland Lake Road, Congers, New York 10920.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top