തിരുവനന്തപുരം : കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകള്‍ കൂടുന്നതായി ആരോഗ്യ വകുപ്പ്. ഇന്ന് പുതുതായി ആറ് പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചത്. കാസര്‍കോട് 3, പാലക്കാട് രണ്ട് പഞ്ചായത്തുകള്‍, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 82 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 105 പേരാണ് ചികിത്സയിലുള്ളത്.
കണ്ണൂരില്‍ 93 പേരും കാസര്‍കോട് 63 പേരും മലപ്പുറത്ത് 52 പേരും ചികിത്സയിലുണ്ട്. കേരളത്തില്‍ നിലവില്‍ 115297 പേര് നിരീക്ഷണത്തിലുണ്ട്. 114305 പേര് വീടുകളിലും 992 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 60685 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 58460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 9937 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 9217 എണ്ണം നെഗറ്റീവായി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ് -19: ഇസ്രയേലുമായുള്ള വിസ രഹിത യാത്രാ കരാർ യുഎഇ താൽക്കാലികമായി നിർത്തിവച്ചു
കോവിഡ്-19: ഡാളസ് കൗണ്ടിയില്‍ റെക്കോര്‍ഡ് വര്‍ധന; ടെക്സസില്‍ മരണ സംഖ്യ 30,000 കവിഞ്ഞു
കോവിഡ്-19: മൂന്നു മില്യൺ കേസുകളുമായി യു.കെ. ഒന്നാമതെത്തി; പോപ്പ് ഫ്രാന്‍സിസും എലിസബത്ത് രാജ്ഞിയും വാക്സിനേഷന് പ്രചാരണത്തില്‍ ചേര്‍ന്നു
കോവിഡ്-19: ഡാളസില്‍ ആശുപത്രി പ്രവേശനം റിക്കാര്‍ഡ് വര്‍ധന; 10 മരണം
കോവിഡ്-19: അദ്ധ്യാപകരായ ദമ്പതികള്‍ കൈകള്‍ കോര്‍ത്തു പിടിച്ച് മരണത്തിലേക്ക്
കോവിഡ് -19: അമേരിക്കയില്‍ 24 മണിക്കൂറിനുള്ളിൽ 3,000 പേർ മരിച്ചു
കോവിഡ്-19: ജോ ബൈഡന്റെ ട്രാന്സിഷന് ടീമുമായി ഡോ. ആന്റണി ഫൗചി കൂടിക്കാഴ്ച നടത്തി
കോവിഡ്-19: വ്യാജ കണക്കുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് കൈയ്യടി നേടിയ കേരള സർക്കാരിന്റെ കള്ളക്കളികള്‍ ബിബിസി പൊളിച്ചടുക്കി
കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോവിഡ്-19: പെന്‍സില്‍വാനിയയില്‍ ആഘോഷങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാന്‍ നിര്‍ദ്ദേശം
കോവിഡ്-19: വാക്സിൻ നിര്‍മ്മാണത്തില്‍ പുരോഗതി ഉണ്ടെങ്കിലും 2021 അവസാനത്തോടെ സാധാരണ നിലയിലാകാൻ സാധ്യതയുണ്ടെന്ന് ഡോ. ആന്റണി ഫൗചി
കോവിഡ് 19: ഡമോക്രാറ്റിക് പാര്‍ട്ടി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് മെലാനിയ ട്രംപ്
കോവിഡ്-19: ഇന്ന് സംസ്ഥാനത്ത് 8369 പേര്‍ക്ക് പോസിറ്റീവ്, മരണപ്പെട്ടവര്‍ 26
കോവിഡ്-19: ടെക്സസ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന
കോവിഡ്-19: 5,022 പുതിയ കേസുകളുമായി കേരളത്തില്‍ രോഗികളുടെ എണ്ണം 3.33 ലക്ഷമായി
കോവിഡ്-19: ഇന്ത്യയില്‍ മരണ സംഖ്യ 112,998 ആയി ഉയർന്നു
കോവിഡ്-19: ഡാളസ് കൗണ്ടി വീണ്ടും ഏറ്റവും ഉയർന്ന അപകടസാധ്യതയിലേക്ക് മടങ്ങുന്നു
കോവിഡ് 19: ഒക്ലഹോമയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
കോവിഡ്-19: എത്ര പേർക്ക് ആയുർവേദത്തിൽ ചികിത്സ ലഭിച്ചുവെന്ന് ആരോഗ്യമന്ത്രിയോട് ഐ.എം.എ
കോവിഡ്-19: ഡിസംബര്‍ ഒന്നിനകം 300,000 മുതല്‍ 400,000 വരെ അമേരിക്കക്കാർ മരിക്കാമെന്ന് ഡോ. ആന്റണി ഫൗച്ചി
കോവിഡ്-19: ശബരിമലയില്‍ ഒരു ദിവസം ആയിരം പേര്‍ക്ക് മാത്രം ദര്‍ശനം, ഓണ്‍ലൈന്‍ ദര്‍ശനം അനുവദിക്കണമെന്ന് വിദഗ്ധ സമിതി
കോവിഡ്-19: കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്, 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കോവിഡ്-19: കേരളത്തിൽ രണ്ട് ലക്ഷത്തിലധികം കേസുകൾ, 29 മരണങ്ങൾ, മരണസംഖ്യ 771
Leave a Reply