നോണ്‍ ഇമിഗ്രേഷന്‍ വിഷയങ്ങളില്‍ ഫോമാ ലൈഫ് ശനിയാഴ്ച വെബിനാര്‍ സംഘടിപ്പിക്കുന്നു

foma newsനോണ്‍ ഇമിഗ്രന്റ് വിസക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫോമയുടെ സബ് കമ്മിറ്റി ആയ ഫോമാ ലൈഫ് ഇമിഗ്രേഷന്‍ വിഷയങ്ങളെ സംബന്ധിച്ച് ഒരു സെമിനാര്‍ ശനിയാഴ്ച സംഘടിപ്പിക്കുന്നു. അമേരിക്കയിലെ നിരവധി കമ്പനികളില്‍ ജോലി ചെയ്യുകയും ഇവിടുത്തെ മുഖ്യധാരാ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന ഒരു വിഭാഗം ആള്‍ക്കാരാണ് നോണ്‍ ഇമിഗ്രന്റ് വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍. ഇത്തരം വിസയില്‍ ജോലി ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഇതര സംഘടനകളുമായി ചേര്‍ന്ന് അനുകൂലമായ നടപടികള്‍ അമേരിക്കയിലെ ഭരണ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു കമ്മിറ്റി രൂപീകരിച്ചത്.

ഇതുവരെ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുള്ള ഈ കമ്മറ്റി ഇപ്പോള്‍ കൊറോണ വ്യാപനം മൂലം കഷ്ടതകള്‍ അനുഭവിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസയില്‍ ജോലി ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് ഈ മീറ്റിംഗ് സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ പ്രമുഖ ഇമിഗ്രേഷന്‍ അറ്റോർണി സ്റ്റെഫാനി സ്‌കാര്‍ബോറോ ആണ് ഈ മീറ്റിങ്ങില്‍ പങ്കെടുത്ത് സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഫോമ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ലൈഫ് കമ്മിറ്റി അംഗങ്ങളും മീറ്റിങ്ങിന് ചുക്കാന്‍ പിടിക്കുകയും വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

FOMAA L.I.F.E Outreach to immigrants: interactions with Esq. Stephanie Scarborough a grand success!

FOMAA the Federal umbrella organization of Malayalees in North Americas, through its Immigration advocacy initiative Legal Immigrant Federation (L.I.F.E.), facilitated a virtual conference on the impact of post-COVID-19 perspectives, having eminent attorney Esq. Stephanie Scarborough as a panelist.

Many a burning concern of the legit immigrants was raised and Esq. Scarborough addressed all the questions affirmatively.

The professional insights this timely initiative enabled is much appreciated by the participants from across the nation.

The compassion & care FOMAA possesses in representing the diaspora was evident and is proven time and again.

FOMAA L.I.F.E. leadership team along with the FOMAA National Executive team were instrumental in conceptualizing & organizing the initiative. (Anil Atlanta, FOMAA LiFe PRO)

Zoom session details
Date: May 30, 2020, Saturday

Time: 10.30 AM EST
9.30 AM CST
7.30 AM PST

Join Zoom Meeting
https://bit.ly/MeetingLink0530
Meeting ID: 857 8727 3876

One tap mobile
+13126266799,,85787273876# US (Chicago)
+19292056099,,85787273876# US (New York)
Meeting ID: 857 8727 3876
Find your local number: https://us02web.zoom.us/u/kdDmuOPYdI   

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment