കൊറോണ വൈറസ് പിടിപെട്ട് രണ്ടു മലയാളികള്‍ യുഎയിയിലും ഒരാള്‍ സൗദി അറേബ്യയിലും മരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശി മൊയ്തൂട്ടി (50) അബുദാബിയിലും മലപ്പുറം കടുങ്ങാപുരം കട്ട്ലശ്ശേരി സ്വദേശി ഷാഹുല്‍ ഹമീദ് (37) അജ്മാനിലും, കോഴിക്കോട് പെരുമണ്ണ സ്വദേശി വി.പി.അബ്ദുള്‍ ഖാദര്‍ (55) സൗദി അറേബ്യയിലുമാണ് മരിച്ചത്.
സൗദി അറേബ്യയിലെ അല്‍ഖോബാറില്‍ വീട്ടു ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുള്‍ ഖാദര്‍. ഭാര്യ സുഹറ. മക്കള്‍: അജാസ്, റാഷിദ്, ജസ്ന
കേരള സാംസ്കാരിക വേദി പ്രവര്‍ത്തകനായിരുന്ന മൊയ്തുട്ടി അബുദാബിയിലാണ് മരിച്ചത്. ഭാര്യ: റംല. മക്കള്‍: സഫ്വാന്, സുഹൈല്‍, സഹ്ല.
അജ്മാന് ഖലീഫ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഷാഹുല്‍ ഹമീദ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ: റഹീന, മക്കള്‍: ഷഹാന നസ്രിന്, മുഹമ്മദ് ഷാദില്‍.
Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് കോവിഡ്-19 ബാധിക്കുന്നു
സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ്, എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
കോവിഡ്-19: കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി ആദ്യത്തെ അഞ്ചു ദിവസം 2150 പേരെത്തും, കണ്ണൂരില്‍ ആരേയും ഇറക്കില്ലെന്ന് മുഖ്യമന്ത്രി
അഞ്ച് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് കൈകഴുകാനുള്ള സൗകര്യങ്ങളില്ല, കൊറോണ പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
കൊറോണ വൈറസ് പ്രതിരോധ വാക്സിന് ഉല്പാദിപ്പിച്ച് യു എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി, ആദ്യ പരീക്ഷണം വിജയമെന്ന്
മുപ്പത്തിയേഴു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു ശേഷം നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു
മുപ്പതു വര്‍ഷം ഡെത്ത് റോയില്‍ വാള്‍ട്ടര്‍ ഓര്‍ഗര്‍ക്ക് മോചനം
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
സൗദി അറേബ്യയ്ക്ക് ട്രംപിന്റെ ഭീഷണി, എണ്ണ ഉല്പാദനം കുറച്ചില്ലെങ്കില്‍ സൈനിക പിന്തുണ പിന്‍വലിക്കുമെന്ന്
ടൊറന്റോയില്‍ രാഷ്ട്രീയ അഭയം തേടിയ പാക്കിസ്താനി ആക്റ്റിവിസ്റ്റ് മരിച്ച നിലയില്‍
ലീന മാത്യു (37) ന്യൂയോര്‍ക്കില്‍ നിര്യാതയായി
മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
കോറോണയും റ്റെഡ്റോസ് പുണ്യവാളനും (കവിത)
ഇറ്റലിയുടെ അവകാശവാദം: കൊറോണ വൈറസിനെ നിര്‍വീര്യമാക്കുന്നതില്‍ ആദ്യ വിജയം
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ഐഎപിസിക്ക് പുതിയ നാഷണല്‍ ഭാരവാഹികള്‍: ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി
ജോണ്‍ ഐസക്, ലീലാ മാരേട്ട്, ഷാഹി പ്രഭാകരന് ഫൊക്കാന ഇലക്ഷന് കമ്മീഷണര്‍മാര്‍
കൊറോണ വൈറസ് ബാധയേറ്റ് അമേരിക്കയില്‍ എട്ട് വയസ്സുകാരന് ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു
സംസ്ഥാനത്തിന് ആശ്വാസം, ഇന്ന് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, 61 പേര് രോഗവിമുക്തരായി
കൊറോണ വൈറസ്: മരണസംഖ്യ ആഗോളതലത്തില്‍ 402,000 കടന്നു
പതിനൊന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, നാലു പേര് രോഗ വിമുക്തരായി
രോഗം മറച്ചുവെച്ച് അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയ മൂന്നു പേരെയും സഹയാത്രികരേയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ്
Leave a Reply