പി.ഐ. ജോര്‍ജ് (പാപ്പച്ചന്‍ 76) ഡാളസില്‍ നിര്യാതനായി

george1ഡാളസ്: പി.ഐ. ജോര്‍ജ് (പാപ്പച്ചന്‍) ഡാളസില്‍ നിര്യാതനായി. വര്‍ഷങ്ങളായി ഡാളസില്‍ താമസിക്കുന്ന പരേതന്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്. ഡാളസിലെ മലങ്കര കത്തോലിക്കാ ഇടവകയുടെ ആരംഭ പ്രവര്‍ത്തകരിലൊരാളാണ്.

ഭാര്യ: അമ്മിണി, മക്കള്‍: ജീനി, ഗ്ലെന്‍, അഞ്ചു.

തിരുവല്ല നീരേറ്റുപുറം മുളമൂട്ടില്‍ ത്രാച്ചേരില്‍ കുടുംബാംഗമാണ്.

സംസ്കാരം പിന്നീട്.

Print Friendly, PDF & Email

Leave a Comment