May 31, 2020 , .
ദോഹ. വേറിട്ട പുകവലിവിരുദ്ധ ദിന പരിപാടികളുമായി പ്രവാസി സംരംഭകര്‍ ശ്രദ്ധേയരായി. ഖത്തറിലെ മലയാളി സംരംഭകരായ ഡോ. അബ്ദുറഹിമാന് കരിഞ്ചോല, ഡോ. വി.വി. ഹംസ, ഫൈസല്‍ റസാഖ് എന്നിവരാണ് ലോകാരോഗ്യസംഘടനയുടെ പുകവലി വിരുദ്ധ കോഴ്സും ഓണ്‍ലൈന്‍ പരീക്ഷയും വിജയകരമായി പൂര്‍ത്തിയാക്കി തങ്ങളുടെ സ്ഥാപനങ്ങളുടെ പിന്തുണയുള്ള വേറിട്ട പുകവലി വിരുദ്ധ പരിപാടികളുമായി ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ ലോകപുകവലി വിരുദ്ധ കാമ്പയിനില്‍ ചേര്‍ന്നത്.
വിദ്യാര്‍ഥികളെയും യുവജനങ്ങളേയും പുകവലിക്കെതിരെ ബോധവല്‍ക്കരിക്കുകയും പുകവലി വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളികളാക്കുകയും ചെയ്യുവാന്‍ ആഹ്വാനം ചെയ്യുന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച് പ്രവാസി സംരംഭകര്‍ മുന്നോട്ടുവന്നത് മാതൃകാപരമാണെന്ന് ആന്റി സ്മോക്കിംഗ് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഫോട്ടോ: ഡോ. അബ്ദുറഹിമാന് കരിഞ്ചോല, ഡോ. വി.വി. ഹംസ, ഫൈസല്‍ റസാഖ് എന്നിവര്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുമായി.


Print This Post
To toggle between English & Malayalam Press CTRL+g
Read More
ജൈവവൈവിധ്യം സ്രഷ്ടാവിന്റെ മഹത്തായ അനുഗ്രഹം. ഡോ. വി.വി. ഹംസ
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലിന്റെ സാന്ത്വന സ്പര്‍ശവുമായി ഡബ്ല്യു എം സി.
സാമൂഹ്യ സുരക്ഷിതത്വമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് (എഡിറ്റോറിയല്‍)
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
കൊല്ലം പ്രവാസി അസോസിയേഷന് വനിതാ വിഭാഗം നിര്‍മ്മിച്ച ഫെയ്സ് മാസ്ക്കുകള്‍ കൈമാറി
ഇനിയങ്ങോട്ട് പൂട്ട് വീഴുന്ന കമ്പനികളും, തൊഴില്‍ നഷ്ടങ്ങളുടെ പെരുമഴയും
സാമൂഹിക സേവനം ചെയ്യുന്നതിന് സ്ഥാനമാനങ്ങള്‍ ആവശ്യമാണോ? കാണുക നമസ്കാരം അമേരിക്ക ശനിയാഴ്ച 11 മണിക്ക്
അടുത്ത മാസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കൊറോണ വൈറസ് മാറാനുള്ള മരുന്ന് കണ്ടുപിടിച്ച് സ്വയം പരീക്ഷിച്ച മരുന്ന് കമ്പനി മാനേജര്‍ മരിച്ചു, സഹപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍
റബ്ബര്‍ വിലയിടിവ്: സര്‍ക്കാരും, റബ്ബര്‍ ബോര്‍ഡും, വ്യാപാരികളും കര്‍ഷകരെ വഞ്ചിക്കുന്നു- ഇന്‍ഫാം
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന റിഥം ഓഫ് ലൈഫ് സെമിനാര്‍ സൗത്ത് ആഫ്രിക്കയിലും, ബോട്സ് വാനയിലും
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമ പുരസ്ക്കാരം: സൈമണ്‍ കോട്ടൂര്‍ ആദ്യ സ്പോണ്സര്
ചാള്‍സ് ആന്റണി, സജിന്‍ ലാല്‍, ടോണി സ്റ്റീഫന്‍, പ്രിയ ഉണ്ണികൃഷ്ണന് പി.എം.എഫ് 2015 കണ്വെന്ഷന് കലാ-സാംസ്കാരിക, സാഹിത്യ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാര്‍
സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, പൊമ്പാനോ ബീച്ച്, സൗത്ത് ഫ്ളോറിഡ പള്ളി പെരുന്നാള്‍ ഏപ്രില്‍ 11,12 തീയതികളില്‍
ഗുരുദേവ ജയന്തി , ഓണാഘോഷം ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍
മതതീവ്രവാദികള്‍ കേരളത്തില്‍ ആധിപത്യമുറപ്പിക്കുന്നു
ഫൊക്കാന ടൊറന്റോ മാമാങ്കം: കൗണ്ട് ഡൗണ്‍ 30-ന് തുടങ്ങും
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രോവിന്സിന് പുതിയ ഭാരവാഹികള്‍; മാത്യൂ തോമസ് ചെയര്മാന്, സോണി കണ്ണോട്ടുതറ പ്രസിഡന്റ്
ബാബ്റി മസ്ജിദ് പൊളിക്കൽ കേസിലെ എല്ലാ നിയമനടപടികളും ഇന്ന് അവസാനിക്കും, പ്രതികൾ സിബിഐ കോടതിയിൽ രേഖാമൂലം മറുപടി നൽകും
മാറാനാഥ കണ്വന്ഷന് ഫിലഡല്ഫിയയില് ജൂണ്‍ 25, 26 തിയ്യതികളില്‍
വിശന്നു വലഞ്ഞ കുട്ടികള്‍ കുപ്പതൊട്ടിയില്‍ നിന്നും ആഹാരം കഴിച്ചു, മതാവിനെ അറസ്റ്റു ചെയ്തു
മാധവന് നായര്‍ക്ക് പിന്തുണയുമായി ന്യൂജേഴ്സി മലയാളികള്‍
കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനം സ്വാഗതം ചെയ്യന്നു: പ്രവാസി കേരളാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക
പത്മനാഭ സ്വാമി ക്ഷേത്രവിധി ഒരു വിജയമല്ല, മറിച്ച് അനുഗ്രഹമാണെന്ന് തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം
Leave a Reply