സാലി ജോര്‍ജ്ജ് (61) നിര്യാതയായി

sallyഡാളസ്: പത്തനംതിട്ട വെട്ടിപ്പുറം മോടിയില്‍ പുത്തന്‍വീട്ടില്‍ ജോസിന്റെ (ജോർജ്ജ് തോമസ്, തോംസ് സ്റ്റുഡിയോ, പത്തനംതിട്ട) ഭാര്യ സാലി ജോര്‍ജ്ജ് (തോന്ന്യാമല MTLPS റിട്ട. അദ്ധ്യാപിക) മെയ് 30 വെള്ളിയാഴ്ച ഹൃദയസ്തംഭനം മൂലം നിര്യാതയായി.

മക്കള്‍: സൗമ്യ, സ്വപ്ന, സ്നേഹ.

മരുമക്കള്‍: ജോബി, നിധിന്‍, ജീന്‍.

സംസ്ക്കാര ശുശ്രൂഷ ജൂണ്‍ 1 തിങ്കളാഴ്ച രാവിലെ 7:30-ന് സ്വഭവനത്തില്‍ ആരംഭിച്ച് 11:00 മണിക്ക് പത്തനംതിട്ട മര്‍ത്തോമ്മ പള്ളിയില്‍ സംസ്കാരം നടക്കുന്നതാണ്.

ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്: ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട, ഡാളസ്, അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍, ഡാളസ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment