റേച്ചല്‍ ജോസഫ് ഡാളസില്‍ നിര്യാതയായി

Obituary Photo_Rachel Joseph1ഡാളസ് : റാന്നി മുക്കാലുമണ്‍ എലിമ്മുള്ളുമാങ്കല്‍ കുന്നുംപുറത്ത് കെ.വി. ജോസഫിന്റെ ഭാര്യ റേച്ചല്‍ ജോസഫ് (കുഞ്ഞമ്മണി- 89) ഡാളസ്സില്‍ നിര്യാതയായി. പരേത റാന്നി കരികുളം മംഗലത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: പരേതയായ പൊന്നമ്മ, ബേബിക്കുട്ടി, ലില്ലിക്കുട്ടി, ജോണ്‍ ജോസഫ് (സാബു), അനി (എല്ലാവരും ഡാളസ്).

മരുമക്കള്‍: പി വി എബ്രഹാം (കാര്‍ത്തികപ്പള്ളി), തോമസ് എബ്രഹാം, ശാന്തി, സുജ, ഷിബു (എല്ലാവരും ഡാളസ്).

കൊച്ചുമക്കള്‍: ക്രിസ്റ്റി & റോജി (വാന്‍കൂവര്‍, കാനഡ), ഷെറിന്‍ & ബബിത്‌, റോഷിന്‍ & ജിക്കു, റോബിന്‍ & സിബിലി, മിസ്‌റ്റി & സുബിന്‍, നോയല്‍, ജസ്റ്റിന്‍, ജോയല്‍, ജെറെമി, ദിയ (എല്ലാവരും ഡാളസ്).

സംസ്കാര ശുശ്രൂഷകള്‍ ജൂൺ 3 ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് മല്‍ക്കി – മേസണ്‍ ഫ്യൂണറല്‍ ഹോമില്‍ (740, S Edmonds Ln, Lewisville, TX 75067) തുടര്‍ന്ന് സംസ്‌കാരം കരോള്‍ട്ടണിലുള്ള Furneaux സെമിത്തേരിയില്‍ (Furneaux Cemtery, Carrollton,TX).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ജോസഫ് (സാബു) 469 348 3310.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment