Flash News

തോമസ് യോഹന്നാന്‍ ഡിട്രോയിറ്റില്‍ നിര്യാതനായി

June 4, 2020 , പി.പി. ചെറിയാന്‍

Thomas yohannan1ഡിട്രോയിറ്റ്: പത്തനംതിട്ട മെഴുവേലില്‍ തോമസ് യോഹന്നാന്‍ (കുഞ്ഞുമോന്‍ 67) ഷെല്‍ബി ടൗണ്‍ഷിപ്പില്‍ നിര്യാതനായി. തട്ടാശ്ശേരിയില്‍ കുടുംബാംഗമാണ്. റോച്ചസ്റ്റര്‍ സെന്റ് ഗ്രിഗ്രോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്.

ഭാര്യ: കുഴിക്കാല തടത്തുകാലായില്‍ സൂസമ്മ തോമസ്.

മക്കള്‍: അനിഷ് – നിഷ (ഡിട്രോയ്റ്റ്) ആശ – അനൂപ് (ഡാളസ്).

കൊച്ചുമക്കള്‍: സാറാ തോമസ്, നോലന്‍, അലിന്‍ അലക്സാണ്ടര്‍.

പൊതുദര്‍ശനം: ജൂൺ 7 ഞായര്‍ ഉച്ചകഴിഞ്ഞ് 3:00 മുതല്‍ 7:00 വരെ കല്‍കട്ടേര ഫ്യൂണറല്‍ ഹോമില്‍ (54880 VAN DYKE AVE SHELBY TOWN SHIP M1-48316).

സംസ്ക്കാര ശുശ്രൂഷ: ജൂണ്‍ 8 തിങ്കള്‍ രാവിലെ 10 മുതല്‍ കല്‍കട്ടേര ഫ്യൂണറല്‍ ഹോമില്‍. തുടര്‍ന്ന് ഗാർഡിയന്‍ ഏഞ്ചല്‍ സെമിത്തേരിയില്‍ സംസ്ക്കാരം.

കടുതല്‍ വിവരങ്ങള്‍ക്ക്: വി.വി. മാത്യു 586 504 0235.

Viewing: Sunday, June 7, 2020 from 3pm to 7pm, Wujek Calcaterra & Sons Inc, 54880 Van Dyke Ave, Shelby Township, MI 48316.

Funeral Services: Monday, June 8, 2020 from 10am, Wujek Calcaterra & Sons Inc, 54880 Van Dyke Ave, Shelby Township, MI 48316.

Burial: Guardian Angel Cemetery, 4701 N Rochester Rd, Rochester, MI 48307.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top