ജോസ് തോമസ് (54) ന്യൂയോര്‍ക്കില്‍ നിര്യാതനായി

jose1ന്യൂസിറ്റി (ന്യൂയോര്‍ക്ക്): അഞ്ചല്‍ ആര്‍ച്ചാല്‍ കാവിനു കിഴക്കേതില്‍ കുടുംബാംഗം ജോസ് തോമസ് (54) ന്യൂയോര്‍ക്കിലെ ന്യൂസിറ്റിയില്‍ നിര്യാതനായി. ന്യൂയോര്‍ക്ക് റോക്ക്‌ലാന്റ് സൈക്കിയാട്രിക്ക് സെന്ററിലെ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ പ്രിയ.

മക്കള്‍: ജോയല്‍, ജഫിന്‍.

സംസ്കാരം: ശനിയാഴ്ച (ജൂണ്‍ 6, 2020) 10 മണിക്ക് സ്‌പ്രിംഗ്‌വാലി ബ്രിക്ക് ചര്‍ച്ച് സെമിത്തേരിയില്‍. ഗ്രേസ് അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് സഭാംഗമായിരുന്നു.

വര്‍ഗീസ് പ്ലാമ്മൂട്ടില്‍

jose thomas

Print Friendly, PDF & Email

Related News

Leave a Comment