Flash News
കോവിഡ് പ്രതിസന്ധിയിൽ പെട്ട ഇന്ത്യ 2020-21 സാമ്പത്തിക വർഷത്തിൽ ഇരട്ടി ഓക്സിജൻ കയറ്റുമതി ചെയ്തു   ****    അറസ്റ്റ് വാറണ്ടുകള്‍ നിരന്തരം അവഗണിച്ചു; സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായരെ അറസ്റ്റു ചെയ്ത് അഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു   ****    രണ്ടു കോടി കടമുള്ള സംസ്ഥനത്തിന്റെ താത്ക്കാലിക അധിപന്‍ രാഷ്ട്രീയ ബഡായി അവസാനിപ്പിക്കണമെന്ന് പിണറായി വിജയനോട് അബ്ദുള്ളക്കുട്ടി   ****    കോവിഡ്-19 രൂക്ഷമായി; സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു   ****    ഡല്‍ഹിയിലെ രണ്ട് ഗുണ്ടകള്‍ വിചാരിച്ചാല്‍ പശ്ചിമ ബംഗാളിനെ കീഴ്പ്പെടുത്താൻ കഴിയില്ല: മമ്‌ത ബാനര്‍ജി   ****   

കോവിഡ്-19: മരണസംഖ്യ ആഗോളതലത്തില്‍ 398,000 കവിഞ്ഞു

June 6, 2020

medical3035158ആഗോളതലത്തില്‍ കോവിഡ്-19 കേസുകളുടെ എണ്ണം 6.8 ദശലക്ഷം കവിഞ്ഞു. ഇതില്‍ 398,000 മരണങ്ങളും 3,335,000 രോഗികള്‍ സുഖം പ്രാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.

9,887 കോവിഡ് കേസുകളും 294 മരണങ്ങളും ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അണുബാധ 2,36,657 ഉം മരണസംഖ്യ 6,642 ഉം ആണ്.

രാജ്യം അനുസരിച്ച് മരണം:

യുണൈറ്റഡ് സ്റ്റേറ്റ്സ് 1,11,390
ബ്രസീല്‍ 35,047
ഇറ്റലി 33,774
സ്പെയിന്‍ 27,134
ഫ്രാന്‍സ് 29,111
യുണൈറ്റഡ് കിംഗ്ഡം 40,261
ബെല്‍ജിയം 9,566

ആകെ കൊറോണവൈറസ് കേസുകള്‍: 6,850,236

മരണങ്ങള്‍: 398,244

സുഖം പ്രാപിച്ചവര്‍: 3,351,229


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top