തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണുകളില്‍ ഇളവു വരുത്തിയെങ്കിലും നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ജനങ്ങള്‍. സര്‍ക്കാര്‍ നിബന്ധനകളൊന്നും ബാധകമല്ലെന്ന തരത്തിലാണ് എല്ലാവരും. ഇന്ന് 107 പേര്‍ക്കാണ് കൊവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് 27 പേര്‍ക്കും പത്തനംതിട്ടയില്‍ 13 പേര്‍ക്കും കൊല്ലത്ത് 9 പേര്‍ക്കും ആലപ്പുഴയില്‍ 7 പേര്‍ക്കും പാലക്കാട്ടും കോഴിക്കോട്ടും ആറ് പേര്‍ക്ക് വീതവും തിരുവനന്തപുരത്ത് 4 പേര്‍ക്കും കോട്ടയത്തും കാസര്‍കോട്ടും 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് ബാധ പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ 71 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 28 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ എട്ട് പേര്‍ക്കും രോഗം ബാധിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധന ഫലം നെഗറ്റീവായിട്ടുണ്ട്. ഇനി സംസ്ഥാനത്ത് 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 803 പേര് കൊവിഡ് മുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേര് നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതിയതായി 6 ഹോട്സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. കണ്ണൂര്‍ ജില്ലയിലെ എരുവശ്ശേരി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റിയാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള ഹോട്സ്പോട്ടുകളുടെ എണ്ണം 144 ആയി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: ഇന്ന് സംസ്ഥാനത്ത് 8369 പേര്‍ക്ക് പോസിറ്റീവ്, മരണപ്പെട്ടവര്‍ 26
കോവിഡ്-19: കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നു, ഇന്ന് 4644 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി, ഇന്ന് പുതിയ കേസുകള്‍ ഒന്നുമില്ല, ഏഴ് പേര് രോഗമുക്തി നേടി
ലോക വനിതാ ദിനമായ ഇന്ന് ഡല്‍ഹി അതിര്‍ത്തിയിലെ സമര ഭൂമിയില്‍ മഹിളകളുടെ കൂട്ടായ്മയായ മഹിളാ പഞ്ചായത്ത് ചേരും
ഫ്രാൻസിസ് മാർപാപ്പ ഷിയാ പുരോഹിതൻ ഗ്രാൻഡ് അയാത്തൊല്ല സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി
ജോയനെപ്പറ്റി ഓര്‍ക്കുമ്പോള്‍ (സ്മരണ)
കോവിഡ് -19: ഇസ്രയേലുമായുള്ള വിസ രഹിത യാത്രാ കരാർ യുഎഇ താൽക്കാലികമായി നിർത്തിവച്ചു
കോവിഡ്-19: ഡാളസ് കൗണ്ടിയില്‍ റെക്കോര്‍ഡ് വര്‍ധന; ടെക്സസില്‍ മരണ സംഖ്യ 30,000 കവിഞ്ഞു
കോവിഡ്-19: മൂന്നു മില്യൺ കേസുകളുമായി യു.കെ. ഒന്നാമതെത്തി; പോപ്പ് ഫ്രാന്‍സിസും എലിസബത്ത് രാജ്ഞിയും വാക്സിനേഷന് പ്രചാരണത്തില്‍ ചേര്‍ന്നു
ഇന്ന് സംസ്ഥാനത്ത് 6268 പേർക്ക് കോവിഡ്-19 ബാധിച്ചു, 28 പേർ മരിച്ചു
കോവിഡ്-19: ഡാളസില്‍ ആശുപത്രി പ്രവേശനം റിക്കാര്‍ഡ് വര്‍ധന; 10 മരണം
സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു, ചികിത്സയിലായിരുന്ന 4701 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി, ആകെ മരണം 2757
കോവിഡ്-19: അദ്ധ്യാപകരായ ദമ്പതികള്‍ കൈകള്‍ കോര്‍ത്തു പിടിച്ച് മരണത്തിലേക്ക്
കോവിഡ് -19: അമേരിക്കയില്‍ 24 മണിക്കൂറിനുള്ളിൽ 3,000 പേർ മരിച്ചു
കോവിഡ്-19: ജോ ബൈഡന്റെ ട്രാന്സിഷന് ടീമുമായി ഡോ. ആന്റണി ഫൗചി കൂടിക്കാഴ്ച നടത്തി
കോവിഡ്-19: വ്യാജ കണക്കുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് കൈയ്യടി നേടിയ കേരള സർക്കാരിന്റെ കള്ളക്കളികള്‍ ബിബിസി പൊളിച്ചടുക്കി
കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു, മരണപ്പെട്ടവര്‍ 29
കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോവിഡ്-19: പെന്‍സില്‍വാനിയയില്‍ ആഘോഷങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാന്‍ നിര്‍ദ്ദേശം
കോവിഡ്-19: വാക്സിൻ നിര്‍മ്മാണത്തില്‍ പുരോഗതി ഉണ്ടെങ്കിലും 2021 അവസാനത്തോടെ സാധാരണ നിലയിലാകാൻ സാധ്യതയുണ്ടെന്ന് ഡോ. ആന്റണി ഫൗചി
കോവിഡ് 19: ഡമോക്രാറ്റിക് പാര്‍ട്ടി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് മെലാനിയ ട്രംപ്
കോവിഡ്-19: ടെക്സസ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന
കോവിഡ്-19: 5,022 പുതിയ കേസുകളുമായി കേരളത്തില്‍ രോഗികളുടെ എണ്ണം 3.33 ലക്ഷമായി
Leave a Reply