ജോര്‍ജ്ജ് ഫ്ലോയ്ഡ് സംഭവത്തെക്കുറിച്ച് ഒരു അമേരിക്കന്‍ പോലീസ് ഓഫീസറുടെ പ്രതികരണം

നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് (നന്മ) മീഡിയ ഡയറക്ടര്‍ ഫഹീമ ഹസ്സന്‍ അമേരിക്കന്‍ പോലീസ് ഓഫീസര്‍ ആലിസന്‍ മില്ലറുമായി നടത്തിയ അഭിമുഖം. ? ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തെപ്പറ്റിയാണ് നമ്മള്‍ സംസാരിക്കുന്നത്. വിലങ്ങണിഞ്ഞു തറയില്‍ കിടക്കുന്ന ഫ്ലോയിഡിന്‍റെ കഴുത്തില്‍ പോലീസ് മുട്ടുകാല്‍ വെച്ചമര്‍ത്തി കൊലപ്പെടുത്തിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്തായിരുന്നു താങ്കളുടെ പ്രതികരണം? • ഇത് ഞെട്ടിക്കുന്നതായിരുന്നു. ഉടനെ ഞാന്‍ എന്‍റെ ഭര്‍ത്താവിനോട് പറയുകയും ചെയ്തു ‘ഒരു പോലീസുകാരന്‍, തന്‍റെ മുട്ടുകാല്‍ ഒരു കുറ്റാരോപിതന്‍റെ കഴുത്തിലമര്‍ത്താന്‍ … Continue reading ജോര്‍ജ്ജ് ഫ്ലോയ്ഡ് സംഭവത്തെക്കുറിച്ച് ഒരു അമേരിക്കന്‍ പോലീസ് ഓഫീസറുടെ പ്രതികരണം