Flash News

ബിഷപ്പ് ഡോ. സി.വി. മാത്യു യു.സി.എഫ് ഓണ്‍ലൈന്‍ പ്രയറില്‍ പ്രസംഗിക്കുന്നു

June 9, 2020

_Y9A1543ഹൂസ്റ്റണ്‍: യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹ്യൂസ്റ്റണിന്റെ ഓണ്‍ലൈന്‍ പ്രയര്‍ മീറ്റിംഗില്‍ ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിംഗ് ബിഷപ്പായിരുന്ന റൈറ്റ്. റവ. ഡോ. സി.വി. മാത്യു ജൂണ്‍ 14 ഞായര്‍ നാലുമണിക്ക് വചന ശുശ്രൂഷ നിര്‍വഹിക്കുന്നു.

യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് കഴിഞ്ഞ 42 വര്‍ഷമായി നിശ്ചയിക്കപ്പെട്ട ഭവനങ്ങളില്‍ പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ച് നടത്തി വരികയായിരുന്നു. കോവിഡ് 19 കാലയളവിലും മുടക്കം കൂടാതെ ഓണ്‍ലൈന്‍ പ്രയര്‍ ക്രമീകരിച്ച് വിശ്വാസികള്‍ അതില്‍ പങ്കെടുക്കുന്നു. തുടര്‍ന്നും ഏവരെയും പ്രാര്‍ത്ഥനാപൂര്‍വ്വം ഓണ്‍ലൈന്‍ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നതായി യു.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.

യു.സി.എഫ് ഓണ്‍ലൈന്‍ പ്രയര്‍ മീറ്റിംഗില്‍ സംബന്ധിക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ ബന്ധപ്പെടുക:

Zoom. ID- 2307515038
Password – prayermeet
Or
Dial-1 346 248 7799
ID-2307515038#
P.w-446111#

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മത്തായി കെ മത്തായി 713 384 5970, പി. ഐ. വര്‍ഗീസ് 832 439 5559.

സജി പുല്ലാട്



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top