രണ്ടു പെണ്മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
June 11, 2020 , പി.പി. ചെറിയാന്
മസ്കിറ്റ് (ഡാളസ്): ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ നടാഷ (17), അലക്സ (16) എന്നിവരെ പിതാവ് റെയ്മണ്ട് ഹെയ്ഡല്‍ (63) വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ജൂണ്‍ 8 തിങ്കളാഴ്ചയായിരുന്നു സംഭവം.
രാത്രി 10-30 ന് വെടിയൊച്ച കേള്‍ക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. ഇരുനില വീട്ടില്‍ എത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന റെയ്മണ്ടിനെയാണ് ആദ്യം കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ട് കുട്ടികളും ബെഡ് റൂമില്‍ വെടിയേറ്റ് മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ഫോര്‍ണി ഹൈസ്കൂള്‍ ബാന്റ് ടീം അംഗങ്ങളായിരുന്നു ഇരുവരും. നറ്റാഷയുടെ ഹൈസ്കൂള്‍ ഗ്രാജുവേഷന് ജൂൺ 1 നായിരുന്നു.
രണ്ടു മക്കളെ വെടിവച്ചു കൊല്ലുന്നതിന് പിതാവിനെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ച് വരുന്നതായി മസ്കിറ്റ് പൊലീസ് ലഫ്റ്റനന്റ് സ്റ്റീഫന്‍ ബ്രിഗ്സ് പറഞ്ഞു.
സമര്‍ത്ഥരായ രണ്ട് വിദ്യാര്‍ത്ഥികളെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ഫോര്‍ണി സ്കൂള്‍ അധ്യാപകര്‍ പറഞ്ഞു. സഹപാഠികളുടെ മരണത്തില്‍ മാനസിക വിഷമത്തിലായിരിക്കുന്നവര്ക്ക് കൗണ്‍സലിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

Print This Post
To toggle between English & Malayalam Press CTRL+g
Read More
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബ നവീകരണ കണ്വെന്ഷന് ജൂണ്‍ 15, 16, 17, 18 തിയ്യതികളില്‍
റവ. ഫാ. ഡൊമിനിക് വാളംനാല്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്വന്ഷന് ജൂണ്‍ 15, 16, 17, 18 തീയതികളില്‍ ഷിക്കാഗോയില്‍
ഇറാന് ന്യൂക്ലിയര്‍ ശാസ്ത്രജ്ഞന്റെ കൊലപാതകം; മുന്‍ സിഐഎ ഡയറക്ടര്‍ അപലപിച്ചു
രണ്ടു പെണ്മക്കളെ കൊലപ്പെടുത്തി ഒളിവില്‍ പോയ പിതാവിനെ അറസ്റ്റു ചെയ്തു
കോവിഡ്-19: പുതിയ കേസുകള്‍ ആദ്യമായി 17,000 കടക്കുന്നു, കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോര്‍ഡ് വര്‍ദ്ധനവ്
ഏഴും പതിനേഴും വയസ്സുള്ള കുട്ടികളുടെ തിരോധാനം; മാതാവിനേയും രണ്ടാനച്ഛനേയും അറസ്റ്റു ചെയ്തു
മിഷിഗണില്‍ സെക്യൂരിറ്റി ഗാര്‍ഡ് വെടിയേറ്റു മരിച്ചു
അറക്കല്‍ ജോയിയുടെ മരണം ആത്മഹത്യയല്ല, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് സഹോദരന്
പോള്‍ സെബാസ്റ്റ്യന്‍ (63) ന്യൂയോര്‍ക്കില്‍ നിര്യാതനായി
കൊറോണ വൈറസ്; ഇതുവരെ 372,000 പേര്‍ക്ക് ബാധിച്ചു; 16,000 പേര് മരിച്ചു: ലോകാരോഗ്യ സംഘടന
വൃദ്ധ സ്വയം ചിതയൊരുക്കി അതില്‍ ചാടി ആത്മഹത്യ ചെയ്തു
റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്വെന്ഷന്ജൂണ് 14,15,16,17 തീയതികളില്‍ ഷിക്കാഗോയില്‍
റവ. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്വന്ഷന് ജൂണ്‍ 14, 15, 16, 17 തീയതികളില്‍ ഷിക്കാഗോ സിറോ മലബാര്‍ കാത്തീഡ്രലില്‍
Boy, 17, found dead in Queens park suffered head trauma, was wearing little clothing; Left his house against mother’s wish: sources
Parents ‘battered daughter, 16, and drenched her in hot oil’ for ‘refusing arranged marriage’
ഫാ. ദേവസിയ കാനാട്ട് നയിക്കുന്ന വചനാഭിഷേക ധ്യാനം മാര്‍ച്ച് 16,17,18 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ സോമര്‍സെറ്റ് ദേവാലയത്തില്‍
ഹ്യൂസ്റ്റന്‍ സീറൊ മലബാര്‍ പള്ളിയില്‍ യൗസേഫ് പിതാവിന്റെ തിരുനാള്‍ 16,17,18, തിയ്യതികളില്‍
ഡാളസില്‍ സംയുക്ത ഓര്‍ത്തഡോക്സ് കണ്വെന്ഷന് – മാര്‍ച്ച് 16, 17, 18 തീയതികളില്‍
ഫാ. ദേവസ്യ കാനാട്ട് നയിക്കുന്ന വചനാഭിഷേക ധ്യാനം സോമര്‍സെറ്റ് ദേവാലയത്തില്‍ മാര്‍ച്ച് 16,17,18 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍
മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണല്‍ സമ്മേളനം ഡാളസ്സില്‍ – രജിസ്ട്രേഷന് അവസാന തിയ്യതി മാര്‍ച്ച് 4
ഫെയ്സ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; തടയിടാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുമായി ഫെയ്സ്ബുക്ക്
700 മില്യണ്‍ പവര്‍ ബോള്‍ ലോട്ടറി 06, 07, 16, 23, 26 നമ്പറിന്
കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കളുടെയും സഹായികളുടെയും നുണപരിശോധന പൂര്‍ത്തിയായി
നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കുടുംബസംഗമം ജൂലൈ 15,16,17 തീയതികളില്‍ ന്യൂജേഴ്സിയില്‍
Leave a Reply