തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതോടെ കേരളത്തില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നു. പുതുതായി 83 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യ മന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 62 പേര് രോഗ മുക്തരായി അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതായും അദ്ദേഹം പറഞ്ഞു .
കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര് വിദേശത്തു നിന്ന് വന്നവരും 37 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തൃശൂര്‍- 25, പാലക്കാട് -1, മലപ്പുറം -10, കാസര്‍ഗോഡ് -10, കൊല്ലം- 8, കണ്ണൂര്‍- 7. പത്തനംതിട്ട- 5. എറണാകുളം-2, കോട്ടയം -2, കോഴിക്കോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു
കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കലിഫോർണിയയില്‍ ആയിരങ്ങൾ പങ്കെടുത്ത സംഗീത പരിപാടി
കോവിഡ്-19 പ്രതിരോധ രംഗത്തെ വൊളണ്ടിയര്‍മാരുടെ സേവനം സ്തുത്യര്‍ഹമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊവിഡ്-19: ലോക്ക്ഡൗണില്‍ ഇളവു വരുത്തിയത് പ്രത്യാഘാതങ്ങള്‍ കൂടുവാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി
കോവിഡ്-19 വ്യാപനം; കളമശ്ശേരി, ഇടപ്പള്ളി എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണില്‍ പെടുത്തി, ലുലു മാള്‍ താത്ക്കാലികമായി അടച്ചു
സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവിഴാംകുന്ന് ഫോറസ്റ്റ് ഡിവിഷന് വെള്ളിയാറില്‍ സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക തിന്ന് പിടിയാന ചരിഞ്ഞ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം
കോവിഡ്-19 വാക്സിന്: നവംബര്‍ 1 മുതൽ വാക്സിൻ വിതരണത്തിന് തയ്യാറാകാന്‍ സംസ്ഥാനങ്ങളോട് ട്രംപ് ഭരണകൂടം
കോവിഡ്-19 രോഗ വിമുക്തി നേടിയ 30 ശതമാനം പേര്‍ക്ക് ആന്റിബോഡികൾ ലഭിച്ചില്ല
സ്വകാര്യ മേഖലകളിലെ കോവിഡ് ചികിത്സ വലിയ സാമ്പത്തിക പ്രശ്നം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി
കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 28 പേര് മരിച്ചു
കോവിഡ്-19: കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം, പൂര്‍ണ്ണമായും അടച്ചിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി
കോവിഡ്-19 വ്യാപനം രൂക്ഷമാകുമ്പോഴും നിബന്ധനകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറു ശതമാനം ഹാജര്‍
കോവിഡ്-19 അനിയന്ത്രിതം, സംസ്ഥാനത്ത് ഇന്നു 3000 പേര്‍ക്ക് രോഗബാധ, കൂടുതലും സമ്പര്‍ക്കത്തിലൂടെ
കോവിഡ്-19 ബാധിച്ച് ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രി കമല റാണി വരുൺ അന്തരിച്ചു
കോവിഡ്-19 പ്രൊട്ടോക്കോള്‍ ലംഘിച്ച് കുടിയേറ്റത്തൊഴിലാളികളെ വീണ്ടും കേരളത്തിലേക്ക് കൊണ്ടുവരുന്നു
കോവിഡ്-19 വാക്സ്റ്റിന് വിതരണത്തിന്റെ പകുതിയും സമ്പന്ന രാജ്യങ്ങള്‍ കൈക്കലാക്കിയെന്ന് റിപ്പോര്‍ട്ട്
കോവിഡ്-19 പരിശോധന ‘മന്ദഗതിയിലാക്കാന്‍’ ട്രംപിന്റെ ആഹ്വാനം
കോവിഡ്-19 ടെസ്റ്റിംഗ്: ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റ് ‘പാത്തോകാച്ചിന്’ ഐസിഎംആര്‍ അംഗീകാരം ലഭിച്ചു
റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനുകളില്‍ ട്രംപ് ചുവടു മാറ്റുന്നു, കോവിഡ്-19 വിഷയം ഒഴിവാക്കുമെന്ന് സൂചന
കോവിഡ്-19 രണ്ടാം ഘട്ട വ്യാപനം തടയാന്‍ അയര്‍ലന്‍ഡില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
കോവിഡിന്റെ വ്യാപനത്തില്‍ നിന്ന് നമ്മള് മുക്തി നേടിയിട്ടില്ല, സമൂഹ വ്യാപനം ഒരു വിപത്താണെന്ന് മുഖ്യമന്ത്രി
Leave a Reply