കണ്ണൂര്‍: പോലീസിന്റെയും ജനങ്ങളുടേയും കണ്ണുവെട്ടിച്ച് പോലീസ് ക്വാര്‍ട്ടേഴ്സിനു സമീപം തന്നെ കഞ്ചാവു തോട്ടം നിര്‍മ്മിച്ച അസം സ്വദേശിയെ അറസ്റ്റു ചെയ്തു. നഗര മധ്യത്തില്‍ സ്റ്റേഡിയത്തിനും പൊലീസ് ക്വാര്‍ട്ടേഴ്സിനും സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് പിറകിലാണ് കഞ്ചാവു ചെടികള്‍ നട്ടുവളര്‍ത്തിയത്. സംഭവത്തില്‍ അസം ബംഗായി സ്വദേശി ഖുര്‍ഷിദ് ആലം (27) അറസ്റ്റിലായി.
ക്വാര്‍ട്ടേഴ്സിന് പിന്നില്‍ കാട് പിടിച്ച ഭാഗം ശുചീകരിച്ചാണ് ചെടികള്‍ നട്ടുവളര്‍ത്തിയത്. 90 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എക്സൈസ് കമ്മിഷണറുടെ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ഒരു മീറ്ററോളം ഉയരത്തില്‍ വളര്‍ന്നു നില്ക്കുന്ന ചെടികള്‍ക്ക് നാലു മാസത്തിലേറെ പ്രായമുണ്ട്. 50 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്ററിലധികം ഉയരമുള്ള ചെടികളാണ് കണ്ടെത്തിയത്. സമൃദ്ധമായി വളര്‍ന്ന നിലയിലായിരുന്നു ചെടികള്‍.
അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
ഡാളസില്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം 26, 27, 28 തിയതികളില്‍
ബ്രോങ്ക്സ് സീറോ മലബാര്‍ പള്ളിയില്‍ കുടുംബനവീകരണ ഫൊറോനാ കണ്വന്ഷന് ഓഗസ്റ്റ് 26,27,28,29, 30 തീയതികളില്‍
ട്രാന്‍സ്ജെന്‍ഡര്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
റോണ്‍ ജോര്‍ജ് ഡാളസില്‍ നിര്യാതനായി
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
എംപവര്‍ 2014 സെപ്റ്റംബര്‍ 26,27,28 തീയതികളില്‍
കൊവിഡ്-19: ഇന്ത്യയുടെ സഹകരണത്തിന് പ്രത്യുപകാരമായി വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ട്രംപ്
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
കഠിനാദ്ധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഫലമുണ്ടായി, ശ്രീധന്യയ്ക്കിത് അഭിമാനത്തിന്റെ മുഹൂര്‍ത്തം
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത അഭിഭാഷകന് അറസ്റ്റില്‍
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കടമ്പകള്‍ ഏറെ, സ്വന്തമായി വാഹനമുള്ളവര്ക്കു മാത്രം വരാം
സംസ്ഥാനങ്ങളുടെ സ്ഥിതിവിവരങ്ങള്ക്കനുസരിച്ച് ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് മോദിയോട് പിണറായി വിജയന്
പ്രത്യേക പദവി നീക്കം ചെയ്ത കശ്മീരില്‍ നടന്ന അക്രമങ്ങളുടെ ചിത്രങ്ങളെടുത്ത അസ്സോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർമാർക്ക് 2020ലെ പുലിറ്റ്സർ സമ്മാനം
വിശാഖപട്ടണത്ത് വീണ്ടും വാതകച്ചോര്‍ച്ച; അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചു
നീരവ് മോദിയുടെ മാനസികാവസ്ഥ ഗുരുതരമാണ്, ഇന്ത്യയിലെ ജയിലില്‍ ചികിത്സ ബുദ്ധിമുട്ടാണെന്ന് അഭിഭാഷകന്
തോല്ക്കാന് ഞങ്ങള്‍ക്ക് മനസ്സില്ല, വ്യത്യസ്ഥമായൊരു റസ്റ്റോറന്റില്‍ സത്യത്തിലാര്ക്കും പ്രവേശനമില്ല
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
Leave a Reply