ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലേക്ക് ഫ്രറ്റേണിറ്റി പ്രതിഷേധ മാര്‍ച്ച് ഇന്ന്
June 14, 2020 , റബീ ഹുസൈന് തങ്ങള്‍
മലപ്പുറം: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലയിലെ വിവിധ ഡി.ഡി.ഇ, ഡി.ഇ.ഒ എ.ഇ.ഒ ഓഫീസുകളിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. മലപ്പുറം ഡി.ഡി.ഇ, തിരൂര്‍ ഡി.ഇ.ഒ, പൊന്നാനി എ.ഇ.ഒ, തിരൂരങ്ങാടി ഡി.ഇ.ഒ, വണ്ടൂര്‍ ഡി.ഡി.ഒ, നിലമ്പൂര്‍ എ.ഇ.ഒ ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തും.
ആദിവാസി ഊരുകളില്‍ ഓണ്‍ലൈന്‍ പഠനം അസാധ്യമായവര്‍ക്ക് എം.ആര്.എസ് ഹോസ്റ്റലുകള്‍ തുറക്കുക, കാമ്പസില്‍ ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഏര്‍പ്പെടുത്തുക, ഊരുകളില്‍ ലേണിംഗ് സെന്റര്‍ തുടങ്ങുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നിലമ്പൂര്‍ എ.ഇ.ഒ ഓഫീസിലേക്ക് ആദിവാസി ദലിത് കൂട്ടായ്മയും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റിയും സംയുക്തമായി മാര്‍ച്ച് നടത്തും.
പ്രതിഷേധ മാര്‍ച്ചുകള്‍ വിവിധ ഇടങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണന് കുനിയില്‍, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്ന മിയാന്‍, സംസ്ഥാന കമ്മിറ്റി അംഗം ജംഷീല്‍ അബൂബക്കര്‍, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ഡോ. എ.കെ സഫീര്‍, ജില്ല സെക്രട്ടറിമാരായ മുഹമ്മദ് ഹംസ, സ്വാലിഹ് കുന്നക്കാവ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
തിരൂരങ്ങാടി ദലിത് വിദ്യാര്‍ഥിനിയുടെ മരണം വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം; നിരവധി പേര്‍ക്ക് പരിക്ക്; 16 പേരെ അറസ്റ്റ് ചെയ്തു
മലയാള സര്‍വകലാശാല പ്രവേശന പരീക്ഷ കേന്ദ്രങ്ങള്‍ വെട്ടിക്കുറച്ചത് പ്രതിഷേധാര്‍ഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
ഫ്രറ്റേണിറ്റി കാലിക്കറ്റ് സര്‍വകലാശാല ഉപരോധിച്ചു
ഇന്നലെയും ഇന്നുമായി നാട്ടിലെത്തിയ പ്രവാസികളില്‍ 5 പേര്‍ക്ക് കൊവിഡ് ലക്ഷണം; ആശുപത്രികളിലാക്കി
സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി, ഇന്ന് പുതിയ കേസുകള്‍ ഒന്നുമില്ല, ഏഴ് പേര് രോഗമുക്തി നേടി
കേരളത്തില്‍ മദ്യ വില്പന ഓണ്‍ലൈനിലൂടെ ആകാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
മാതൃദിനം വ്യത്യസ്ഥമായി ആഘോഷിച്ച് കെസിസിഎന്‍സി, അനുഗ്രഹാശിസ്സുകളുമായി പ്രമുഖര്‍
കൊറോണ വൈറസും അണുനാശക ടണലും
എമി എസ്. ബട്ട് നാഷണല്‍ അക്കാദമി മെഡിസിന് സ്കോളര്‍
ദില്ലി ന്യൂനപക്ഷ കമ്മീഷന് ചെയര്‍മാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി
മിഷിഗണിലെ പ്രതിഷേധം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവം: ഗവര്‍ണ്ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
കുട്ടികളെ ഒറ്റയ്ക്ക് കടയില്‍ പറഞ്ഞയച്ച പിതാവിനെ അറസ്റ്റു ചെയ്തു
ക്വാറന്റൈനിലുള്ള പ്രവാസികളുടെ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ള നീക്കം അപലപനീയം: പിഎംഎഫ്
പ്രവാസി മലയാളി ഫെഡറേഷന് ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു
ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് ആരംഭിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി ശ്രീറെഡ്ഡി മാതൃകയാകുന്നു
കാനഡയില്‍ കോഴി ഫാം ജീവനക്കാരന് കൊവിഡ്-19 ബാധയേറ്റ് മരിച്ചു
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
Leave a Reply