ട്രംപിന്റെ ജന്മദിനത്തില് റിക്കാര്‍ഡ് ധനസമാഹരണം
June 16, 2020 , പി.പി. ചെറിയാന്
വാഷിംഗ്ടണ്‍: ട്രംപിന്റെ ജന്മദിനമായ ജൂണ്‍ 14-ന് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയും തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി 14 മില്യണ്‍ ഡോളര്‍ ലഭിച്ചതായി ആര് എന്‍ സിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇത് സര്‍വ്വകാല റിക്കാര്‍ഡാണ്.
2016 ഒക്ടോബറില്‍ നടത്തിയ ഓണ്‍ലൈന്‍ ഫണ്ട് കളക്ഷന്‍ ആകെ ലഭിച്ചത് 10 മില്യണ്‍ ഡോളറായിരിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ട്രoപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 225 മില്യണ്‍ ഡോളര്‍ ലഭിച്ചപ്പോള്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ബൈഡന് ലഭിച്ചത് 100 മില്യണ്‍ ഡോളറാണ്.
ജൂണ്‍ 14ന് 74 -ാം വയസിലേക്ക് പ്രവേശിച്ച ട്രoപിന് ഓണ്‍ലൈനിലൂടെ ശരാശരി 46 ഡോളര്‍ വീതമാണ് ഗിഫ്റ്റായി ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മല്‍സരിക്കുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ 25 മില്യണ്‍ പിരിക്കാന്‍ കഴിഞ്ഞതായി മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ൻന്കമ്മിറ്റി വക്താവ് അറിയിച്ചു.
തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജൊ ബൈഡനെ ട്രംപ് ബഹുദൂരം പിന്നിലാക്കിയെങ്കിലും നാഷണല്‍ പോളിംഗില്‍ ജൊ ബൈഡനാണ് ഇതുവരെ മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഡൊണാള്‍ഡ് ട്രംപ് പ്രചരണത്തിലും സര്‍വേകളിലും മുന്പില് എത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക് നഗരത്തില്‍ സൗജന്യമായി മാസ്കുകള്‍ വിതരണം ചെയ്യുന്നു
ഗുരുദേവനെ അശ്രുകണങ്ങള്‍കൊണ്ട് മാത്രമേ അര്ച്ചിക്കാന് സാധിക്കൂ: ബ്രഹ്മശ്രീ ബോധിതീര്‍ത്ഥ സ്വാമികള്‍
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
തോല്ക്കാന് ഞങ്ങള്‍ക്ക് മനസ്സില്ല, വ്യത്യസ്ഥമായൊരു റസ്റ്റോറന്റില്‍ സത്യത്തിലാര്ക്കും പ്രവേശനമില്ല
നീരവ് മോദിയുടെ മാനസികാവസ്ഥ ഗുരുതരമാണ്, ഇന്ത്യയിലെ ജയിലില്‍ ചികിത്സ ബുദ്ധിമുട്ടാണെന്ന് അഭിഭാഷകന്
പ്രത്യേക പദവി നീക്കം ചെയ്ത കശ്മീരില്‍ നടന്ന അക്രമങ്ങളുടെ ചിത്രങ്ങളെടുത്ത അസ്സോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർമാർക്ക് 2020ലെ പുലിറ്റ്സർ സമ്മാനം
സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം: ഫിലക്സിനോസ് എപ്പിസ്കോപ്പ
കാരുണ്യത്തിന്റെ മാലാഖമാര്‍ ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാപ്പിന്റെ ആദരം
കൊറോണ വൈറസ് യു എസില്‍ മാരകമാകാന്‍ കാരണക്കാരന്‍ പ്രസിഡന്റ് ട്രംപാണെന്ന് ഭാഷാശാസ്ത്ര പണ്ഡിതന് ചോംസ്കി
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, പാര്‍ക്കുകള്‍ ഇന്നു തുറക്കുന്നു, സ്കൂളുകള്‍ തുറക്കാനൊരുങ്ങുന്നു, ന്യൂജേഴ്സി ശാന്തം
കാബൂള്‍ ആശുപത്രി ആക്രമണത്തില്‍ മരിച്ച 16 പേരില്‍ നവജാത ശിശുക്കള്‍; ശവസംസ്കാര ചടങ്ങിനിടെ ബോംബാക്രമണത്തില്‍ 24 പേര് മരിച്ചു
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
വിശാഖപട്ടണത്ത് വീണ്ടും വാതകച്ചോര്‍ച്ച; അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചു
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത അഭിഭാഷകന് അറസ്റ്റില്‍
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കടമ്പകള്‍ ഏറെ, സ്വന്തമായി വാഹനമുള്ളവര്ക്കു മാത്രം വരാം
സംസ്ഥാനങ്ങളുടെ സ്ഥിതിവിവരങ്ങള്ക്കനുസരിച്ച് ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് മോദിയോട് പിണറായി വിജയന്
സര്‍ക്കാര്‍ ജീവനക്കാരുടെ ഏഴ് അലവന്‍സുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ത്തലാക്കി
സംസ്ഥാനത്ത് കോവിഡ്-19 വീണ്ടും പിടിമുറുക്കുന്നു, ഇനിയുള്ള കാലം ജാഗ്രതയോടെ ജീവിക്കണമെന്ന് മുഖ്യമന്ത്രി
കോവിഡ്-19: പ്രധാനമന്ത്രിയുടെ ‘അത്മനിര്‍ഭര്‍ ഭാരത് അഭിയാന്’ പദ്ധതി ഗുണം ചെയ്യുന്നത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്
Leave a Reply