തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളുടെ വൈദ്യുതി ബില്‍ വര്‍ധിച്ചത് അധിക ഉപഭോഗം മൂലമാണെന്ന് മുഖ്യമന്ത്രി. വൈദ്യുതി ബില്ലില്‍ വ്യാപക പരാതികളും പ്രതിഷേധവുമുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. കെഎസ്ഇബിയുടെ ഭാഗത്ത് എന്തെങ്കിലും പിശകുകളുണ്ടെങ്കില്‍ തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പരാതികളുയര്‍ന്ന സാഹചര്യത്തില്‍ വൈദ്യുതി ബില്ലില്‍ ഇളവുകളുണ്ടാകും. ലോക്ക്ഡൗണ്‍ കാലത്ത് മൂന്ന് തവണകളായി ബില്‍ അടയ്ക്കാം എന്നത് അഞ്ച് തവണയാക്കി മാറ്റി.
40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 യൂണിറ്റില്‍ താഴെ കണക്ടഡ് ലോഡുള്ളവര്‍ക്ക് വൈദ്യുതി ഇപ്പോള്‍ തന്നെ സൗജന്യമാണ്. ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് നോക്കാതെ തന്നെ സൗജന്യം അനുവദിക്കും. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ അധികബില്‍ തുകയുടെ പകുതി സബ്സിഡി നല്‍കും. 100 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് ബില്‍ തുകയുടെ വര്‍ധനവില്‍ 30 ശതമാനം സബ്സിഡി നല്‍കും. 150 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗം മൂലമുണ്ടായ വര്‍ധനവിന്റെ 20 ശതമാനം സബ്സിഡി അനുവദിക്കും. സബ്സിഡികള്‍ നല്‍കുന്നത് വഴി 200 കോടിയുടെ അധികബാധ്യത കെഎസ്ഇബിയ്ക്കുണ്ടാകുമെന്നും 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇളവുകളുടെ ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കലിഫോർണിയയില്‍ ആയിരങ്ങൾ പങ്കെടുത്ത സംഗീത പരിപാടി
കോവിഡ്-19 പുതിയ ശീലങ്ങള്‍ പഠിപ്പിച്ചു, ലോക്ക്ഡൗണ്‍ ഇളവിന്റെ ആനുകൂല്യത്തില്‍ ജനങ്ങള്‍ അതിജീവന യാത്ര ആരംഭിച്ചു
സംസ്ഥാനങ്ങളുടെ സ്ഥിതിവിവരങ്ങള്ക്കനുസരിച്ച് ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് മോദിയോട് പിണറായി വിജയന്
കേരള മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കന്‍ മലയാളികളുമായി സംവദിക്കുന്നു
പി.സി ജോര്‍ജിനെ മാറ്റുന്ന വാര്‍ത്ത; ബ്രിട്ടാസിനെയും നികേഷിനെയും മുഖ്യമന്ത്രിയുടെ ഓഫീസ് അതൃപ്തി അറിയിച്ചു
കൊവിഡ്-19 ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നു, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് മെയ് 12 മുതല്‍ പുനരാരംഭിക്കും
കോവിഡ്-19 പരിശോധന ‘മന്ദഗതിയിലാക്കാന്‍’ ട്രംപിന്റെ ആഹ്വാനം
അമേരിക്കയില്‍ കോവിഡ്-19 രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷം കവിഞ്ഞു, മരണ സംഖ്യ 97,637
അമിത വൈദ്യുതി ബില്‍, ഉപഭോക്താക്കള്‍ക്ക് സബ്സിഡി പ്രഖ്യാപിച്ച് സര്‍ക്കാര്‍
കോവിഡ്-19 രോഗ വിമുക്തി നേടിയ 30 ശതമാനം പേര്‍ക്ക് ആന്റിബോഡികൾ ലഭിച്ചില്ല
ഭര്‍തൃമതിയേയും കാമുകനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സലിംരാജിന്റെ ജാമ്യാപേക്ഷ തള്ളി
കോവിഡിന്റെ വ്യാപനത്തില്‍ നിന്ന് നമ്മള് മുക്തി നേടിയിട്ടില്ല, സമൂഹ വ്യാപനം ഒരു വിപത്താണെന്ന് മുഖ്യമന്ത്രി
ശിവശങ്കര്‍ പറയുന്നത് കണ്ണടച്ച് വിശ്വസിച്ച മുഖ്യമന്ത്രിയ്ക്ക് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം
കോവിഡ്-19 മഹാമാരിയുടെ പിടിയില്‍ തിരുവനന്തപുരം നഗരം, ലോക്ക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി
കോവിഡ്-19 അനിയന്ത്രിതം, സംസ്ഥാനത്ത് ഇന്നു 3000 പേര്‍ക്ക് രോഗബാധ, കൂടുതലും സമ്പര്‍ക്കത്തിലൂടെ
കോവിഡ്-19 വായുവിലൂടെ പകരുമെന്നതിന്റെ തെളിവുകള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു
കോവിഡ്-19 രോഗശമന മരുന്ന് ‘കൊറോണില്‍ സ്വസാരി’യുടെ പരസ്യം നിര്‍ത്തലാക്കാന്‍ പതഞ്ജലിയോട് ആയുഷ് മന്ത്രാലയം
കോവിഡ്-19 വാക്സിൻ: യുകെയിൽ ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം നിർത്തിയത് ഇന്ത്യയെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
കോവിഡ്-19 രോഗികളിൽ പുതിയ മരുന്നിന്റെ പരീക്ഷണം വിജയകരം; രോഗികൾ രോഗമുക്തരാകുന്നത് വേഗത്തിൽ എന്ന് ഹ്യൂസ്റ്റൺ മെതഡിസ്റ്റ് റിപ്പോർട്ട്
കോവിഡ്-19 രോഗികളെ പരിചരിക്കുന്നതിന് 600 നഴ്സുമാര്‍ അരിസോണയിലേക്ക്
കോവിഡ്-19 നിയന്ത്രണം ലംഘിച്ച് വിവാഹപ്പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ 52 പേര്‍ക്ക് രോഗബാധ, ഒരാള്‍ മരിച്ചു
പ്രവാസി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും: ഐഎപിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
ഒളിച്ചോടിയ കമിതാക്കളെ വീട്ടുകാര്‍ വിളിച്ചുവരുത്തി ആള്‍ക്കൂട്ടത്തിനു മുന്നിലിട്ട് തല്ലിക്കൊന്നു
Leave a Reply