ന്യൂഡല്‍ഹി: കൊറോണ വൈറസ് പരിശോധനാ നിരക്ക് ഏകീകരിക്കണമെന്നും, കൂടിയ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അതേസമയം ഓരോ സംസ്ഥാനങ്ങളും ഏകീകൃത ഫീസ് ഘടന നിശ്ചയിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാകില്ലെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു. പ്രവാസികളെ അതിഥി തൊഴിലാൡകളായി കണക്കാക്കാനാകുമോ എന്ന ഹൈക്കോടതി ചോദ്യത്തിന് മറുപടിയായാണ് നോര്‍ക്ക ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്ന പ്രവാസി മലയാളികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് നോര്‍ക്കയുടെ ഉത്തരവില്‍ പറയുന്നു. അതുകൊണ്ട് തന്നെ മെയ് 28ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കേണ്ടെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്റെ ഉത്തരവില്‍ പറയുന്നു. ഇതോടെ പ്രവാസികള്‍ക്ക് സൗജന്യ സര്‍ക്കാര്‍ ക്വാറന്റീന്, ക്വാറന്റീന് കേന്ദ്രത്തിലേക്കുള്ള യാത്ര അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രവാസി സംഘടനകള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളും അതിഥി തൊഴിലാളികളുടെ ഗണത്തില്‍ വരുമെന്നും അതുകൊണ്ട് തന്നെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സൗജന്യ ക്വാറന്റീന് അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്കും നല്‍കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കൊറോണ വൈറസ്: ഇന്ത്യയില്‍ മരണസംഖ്യ 2500 കവിഞ്ഞു
ക്രൈം ബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്-19 പോസിറ്റീവ്, മൂന്നു ദിവസത്തേക്ക് ഓഫീസ് അടച്ചു
ഡാളസ് കൗണ്ടിയില്‍ കോവിഡ്-19 മരണം ഉയരുന്നു, ഒറ്റ ദിവസം കൊണ്ട് മരിച്ചവര്‍ 20, രോഗ ബാധയേറ്റവര്‍ ആയിരത്തിനു മുകളില്‍
അഞ്ച് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് കൈകഴുകാനുള്ള സൗകര്യങ്ങളില്ല, കൊറോണ പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
കോവിഡ്-19: അധികം താമസിയാതെ അഞ്ച് ദശലക്ഷം വരെയെത്തുമെന്ന് ലോകാരോഗ്യ സംഘടന
ഡാളസില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു, അഞ്ചു പേര് പിടിയില്‍
കോവിഡ്-19: ഇന്ത്യയില്‍ മരണ സംഖ്യ 112,998 ആയി ഉയർന്നു
ജമ്മു കശ്മീരിലെ 70 സിആര്‍പിഎഫ് ജവാന്മാര്ക്ക് കോവിഡ്-19
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ഭോജ്പുരി താരം അക്ഷരയുടെ പുതിയ ഗാനം ‘മേരെ ബാബു ഏക് പ്രോമിസ് കരോ നാ’ പുറത്തിറങ്ങി (വീഡിയോ)
റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനുശേഷം ട്രംപിന്റെ ലീഡില്‍ വര്‍ധനവ്
കോവിഡ്-19: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 195 കേസുകള്‍ സ്ഥിരീകരിച്ചു, ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍
ഡാളസില്‍ കൗണ്ടിയില്‍ കോവിഡ് 19 മരണം ആയിരം കവിഞ്ഞു
യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഒളിവില്‍ പോയ സ്വപ്നയുടെ സുഹൃത്തിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തു
ഇന്ത്യയുടെ സമഗ്രതയും പരമാധികാരവും പരമപ്രധാനമാണ്, അതിനെ സംരക്ഷിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല: നരേന്ദ്ര മോദി
ജമ്മു കശ്മീരില്‍ കുട്ടികള്‍ക്കെതിരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നത് ഇന്ത്യ നിര്‍ത്തണം: യുഎന്‍ മേധാവി
ഇന്ത്യാ – ചൈന എല്‍എസിയില്‍ സൈന്യങ്ങള്‍ ഏറ്റുമുട്ടി, ഇന്ത്യയുടെ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, അഞ്ച് ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു
ഗാല്‍വന്‍ താഴ്വരയില് ചൈന പടയൊരുക്കം തുടങ്ങി, സൈനിക സന്നാഹം വര്‍ദ്ധിപ്പിച്ച് ഇന്ത്യ
ചൈനയെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നല്കിയ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്തുകൊണ്ട് സര്‍ക്കാര്‍ അവഗണിച്ചു?: ശശി തരൂര്‍
നീരവ് മോദിയുടെ മാനസികാവസ്ഥ ഗുരുതരമാണ്, ഇന്ത്യയിലെ ജയിലില്‍ ചികിത്സ ബുദ്ധിമുട്ടാണെന്ന് അഭിഭാഷകന്
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കൊറോണ വൈറസ് മാറാനുള്ള മരുന്ന് കണ്ടുപിടിച്ച് സ്വയം പരീക്ഷിച്ച മരുന്ന് കമ്പനി മാനേജര്‍ മരിച്ചു, സഹപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍
Leave a Reply