ലോകമാകെ കീഴ്മേല്‍ മറിച്ചിട്ട കോവിഡ്-19 എന്ന കൊറോണ വൈറസ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. പലരും പല പരീക്ഷണങ്ങളും നടത്തി, ചിലര്‍ വിജയിച്ചു, ചിലര്‍ പരാജയപ്പെട്ടു. കുക്കിംഗ് മുതല്‍ ഗാര്‍ഡനിംഗ് വരെ പരീക്ഷിച്ചവരുമുണ്ട്.
നൂറു ശതമാനവും സ്തംഭനാവസ്ഥയിലായ സിനിമാ മേഖലയിലാണ് വന്‍ നഷ്ടം സംഭവിച്ചത്. താരങ്ങളെല്ലാം അവരവരുടെ വീടുകളില്‍ കുടുംബസമേതം കഴിഞ്ഞ അത്യപൂര്‍വ്വ സംഭവങ്ങളും കോവിഡ് കാലത്തെ വിശേഷതയായിരുന്നു. മെഗാസ്റ്റാര്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ അവരവരുടെ വീടുകളില്‍ ഒതുങ്ങിക്കൂടിയെങ്കിലും അവര്‍ വെറുതെ ഇരിക്കുകയായിരുന്നില്ല എന്നതിന് തെളിവായിരുന്നു ലോക്ഡൗണ്‍ ചിത്രം പങ്കുവെച്ച് മോഹന്‍ ലാല്‍ എത്തിയത്നു. അതിനു തൊട്ടു പിന്നാലെ നമ്മുടെ മമ്മൂക്കയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്. സിനിമാ തിരക്കുകളൊക്കെ മാറിയപ്പോള്‍ മറ്റ് കഴിവുകള്‍ പുറത്തെടുക്കാന്‍ ശ്രമിക്കുകയാണ് മമ്മൂക്ക. വീട്ടിനുള്ളിലിരുന്ന് ഫോട്ടോ എടുക്കലാണ് മമ്മൂക്കയുടെ വിനോദം. രാവിലെ വിരുന്ന് വരുന്ന കിളികളുടെ ഫോട്ടോകളാണ് അദ്ദേഹം ക്യാമറയില്‍ പകര്‍ത്തുന്നത്.
താന്‍ എടുത്ത ഫോട്ടോ അത്ര ഫോക്കസ് അല്ലെങ്കിലും പങ്കുവെച്ചിരിക്കുകയാണ് താരം. ഇത് തന്നെ പഴയകാല വിനോദമാണെന്ന് മമ്മൂട്ടി പറയുന്നു. പഴയ ഹോബികളെല്ലാം തിരികെ പൊടിതട്ടി എടുത്തിരിക്കുകയാണ് മമ്മുക്ക. എല്ലാവരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കാനും താരം ആവശ്യപ്പെടുന്നുണ്ട്. മമ്മുക്കയുടെ ഫോട്ടോകള്‍ക്ക് നസ്രിയ ഫഹദ്, സിദ്ധാര്‍ത്ഥ്, മാളവിക തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: കേരളത്തിലേക്ക് വിമാന സര്‍വ്വീസ്, ചിക്കാഗോ മലയാളികള്‍ക്ക് കൈത്താങ്ങായി ട്രാവല്‍ ആന്റ് വിസാ കമ്മിറ്റി
കോവിഡ്-19: ഡിസംബര്‍ ഒന്നിനകം 300,000 മുതല്‍ 400,000 വരെ അമേരിക്കക്കാർ മരിക്കാമെന്ന് ഡോ. ആന്റണി ഫൗച്ചി
ഷിക്കാഗോ മലയാളി അസോസിയേഷന് കോവിഡ്-19 കോണ്‍ഫറന്‍സ് കോള്‍ പ്രയോജനകരമായി
ന്യൂയോര്‍ക്കിലെ നഴ്സിംഗ് ഹോമില്‍ നൂറോളം അന്തേവാസികള്‍ കൊവിഡ്-19 ബാധയേറ്റ് മരിച്ചു
കോവിഡ്-19: അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു, ന്യൂയോര്‍ക്ക് ടൈംസ് മരണപ്പെട്ടവരുടെ പേരുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു
കോവിഡ്-19: അമേരിക്കയില്‍ 1.5 ദശലക്ഷത്തിലധികം കേസുകള്‍, തെക്കന്‍ സംസ്ഥാനങ്ങളില്‍ അണുബാധ വര്‍ദ്ധിക്കുന്നു
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
ജന്‍ ഔഷധി ജനപ്രീതി നേടുന്നു, ഏറ്റവും കൂടുതല്‍ ഔഷധം വിറ്റത് കൊവിഡ്-19 ആരംഭിച്ചതിനു ശേഷം
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
കോവിഡിന്റെ മറവില്‍ സംഘ്പരിവാര്‍ മുസ്ലിം വേട്ട: ‘പ്രതിഷേധ ദിനം’ തീര്‍ത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍
കോവിഡ്-19: ഇന്ത്യയില്‍ മരണ സംഖ്യ 112,998 ആയി ഉയർന്നു
കോവിഡ്-19: പെന്‍സില്‍വാനിയയില്‍ ആഘോഷങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാന്‍ നിര്‍ദ്ദേശം
കോവിഡ്-19: ഡാളസില്‍ ആശുപത്രി പ്രവേശനം റിക്കാര്‍ഡ് വര്‍ധന; 10 മരണം
കോവിഡ്-19: ഫ്ലോറിഡയില്‍ രോഗികളുടെ എണ്ണം 7,00,000 കവിഞ്ഞു
കോവിഡ് 19: ടെക്സസ് വ്യാപാര കേന്ദ്രങ്ങളിൽ നിബന്ധനകളോടെ പ്രവേശനം പുനരാരംഭിച്ചു
കോവിഡ് 19: ഒക്ലഹോമയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
കോവിഡ്-19: രണ്ടു വർഷത്തിനുള്ളിൽ പകർച്ചവ്യാധി അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് 19: ഡമോക്രാറ്റിക് പാര്‍ട്ടി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് മെലാനിയ ട്രംപ്
കോവിഡ്-19: ലോകത്ത് ഒരു കോടിയിലധികം അണുബാധ കേസുകള്‍; ഇതുവരെ ലോകത്താകമാനം 4.99 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു
കോവിഡ് -19: അമേരിക്കയില്‍ 24 മണിക്കൂറിനുള്ളിൽ 3,000 പേർ മരിച്ചു
കോവിഡ്-19: ടെക്സസില്‍ മരണ സംഖ്യ 10000 കവിഞ്ഞു
കോവിഡ്-19: ഡാളസ് കൗണ്ടിയില്‍ റെക്കോര്‍ഡ് വര്‍ധന; ടെക്സസില്‍ മരണ സംഖ്യ 30,000 കവിഞ്ഞു
കോവിഡ്-19: അമേരിക്കയില്‍ മരണനിരക്ക് വര്‍ദ്ധിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം മരണങ്ങള്
Leave a Reply