ഹ്യൂസ്റ്റണ്‍: കോവിഡ് പശ്ചാത്തലത്തില്‍ മാനവരാശിയുടെ രക്ഷയ്ക്ക് വേണ്ടി എഴുതപ്പെട്ട ‘കരുണാമയാ കരളുരുകി കരയുന്നു നാഥാ’….എന്ന ക്രിസ്തീയ ഭക്തി ഗാനം ശ്രദ്ധേയമാകുന്നു.
വളരെ നാളുകളായി ഏകാന്തതയിലും, മരണത്തോട് മല്ലടിച്ചും ജീവിക്കുന്ന മനുഷ്യകുലത്തിനു പ്രത്യാശയുടെ തിരിനാളം പകര്‍ന്നു നല്‍കുന്നതാണ് ഈ ഗാനം.
സജി പുല്ലാട് രചിച്ച് ഈണം നല്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് മകള്‍ ലിന്‍സ ആന്‍ സജിയാണ്. അനേകം പേര് യൂ ട്യൂബിലൂടെ ഈ ഗാനം ഇതിനോടകം ശ്രവിച്ചിട്ടുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply