Flash News
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവുമായി “സ്റ്റാര്‍സ് ഓഫ് പഴയന്നൂര്‍” ഫേസ് ബുക്ക് കൂട്ടായ്മ   ****    സ്വര്‍ണ്ണം കടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്, ഉന്നതര്‍ കുടുങ്ങാവുന്ന തെളിവുകള്‍ സന്ദീപിന്റെ ബാഗില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് എന്‍ ഐ എ   ****    കൊറോണ വൈറസ്: സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി വ്യാപനം അതിരൂക്ഷമാകുന്നു, കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും 53 പേര്‍ക്കും പോസിറ്റീവ്   ****    ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും   ****    കാവല്‍ മാലാഖ (നോവല്‍ – 10): താഴ്‌വരകളിലെ തണുപ്പ്   ****   

കോവിഡ്-19: കേരളത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു, ഏതു നിമിഷവും സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

June 25, 2020 , ശ്രീജ

സര്‍ക്കാരിന്റെ എല്ലാ സം‌വിധാനങ്ങളേയും മറികടന്ന് കേരളത്തില്‍ കോവിഡ്-19 വ്യാപിക്കുകയാണെന്ന് ആരോഗ്യമന്ത്രി. ദിനം‌പ്രതി കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏതുനിമിഷവും സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറയുന്നു. ഏറ്റവും അപകടാവസ്ഥ ഈ കേസുകളുടെ ഉറവിടം കണ്ടെത്താനാകാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നല്ല ശ്രദ്ധവേണമെന്നും ശൈലജ പറയുന്നു. കന്യാകുമാരിയില്‍ നിന്നടക്കം നിരവധി പേരാണ് തിരുവനന്തപുരത്ത് എത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ജില്ലയില്‍ കൂടുതലാണ്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിവസംതോറും കൂടിവരുന്ന സാഹചര്യത്തില്‍ ഏതുനിമിഷവും സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടിവരികയാണ്.

കൊവിഡുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നല്ല ശ്രദ്ധവേണമെന്നും ശൈലജ പറയുന്നു. കന്യാകുമാരിയില്‍ നിന്നടക്കം നിരവധി പേരാണ് തിരുവനന്തപുരത്ത് എത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ജില്ലയില്‍ കൂടുതലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top