‘നന്മ’ ഇന്‍സ്പയറിനു പ്രൗഢഗംഭീരമായ തുടക്കം

നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സിന്റെ (നന്മ) സംരംഭകത്വ ക്ലബ്ബായ ഇന്‍സ്പയറിന് (Inspire) ഉജ്ജ്വല തുടക്കം. സംരംഭകത്വം പ്രോത്സാഹിപ്പിക്കുവാനും പുതിയ ആശയങ്ങള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുവാനും രൂപീകരിച്ച ക്ലബ്ബാണ് ഇന്‍സ്പയര്‍. നന്മ പ്രോഗ്രാം ഡയറക്ടര്‍ കുഞ്ഞു പയ്യോളി, ക്ലബ്ബിനെ പരിചയപ്പെടുത്തി. ജൂണ്‍ 21നു ഇന്‍സ്പയറിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനും ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. തന്‍റെ ജീവിത വളര്‍ച്ചയില്‍ ദൈവാനുഗ്രഹവും ശരിയായ സമയത്തെ ശരിയായ സാഹചര്യങ്ങളും ടീമും … Continue reading ‘നന്മ’ ഇന്‍സ്പയറിനു പ്രൗഢഗംഭീരമായ തുടക്കം