ഡോ. മുഹമ്മദുണ്ണി ഒളകരയുടെ പിതാവ് നിര്യാതനായി

ദോഹ: പ്രമുഖ പ്രവാസി വ്യവസായിയും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാനുമായ ഡോ. മുഹമ്മദുണ്ണി ഒളകരയുടെ പിതാവ് ഒളകര മുഹമ്മദ് കുട്ടി ഹാജി (കല്ലം കുത്ത് കാക്ക) 101 വയസ്സ് നിര്യാതനായി.

മറ്റു മക്കള്‍: മുഹമ്മദ് ഉണ്ണി, ഹനീഫ, മൂസക്കുട്ടി, അസ്‌കര്‍, (ഖത്തര്‍), സിദ്ദീഖ് (ദുബായ്) ആയിഷ, സുഹ്‌റ.

മരുമക്കള്‍: ഹംസ-ചേക്കുപ്പ, മുഹമ്മദ് വാക്കേത്ത്, സുഹ്‌റ നീലി കണ്ടി, താഹിറ, സൈനബ, ആത്തിഖ, സുഹ്‌റ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News