എസ് എസ് എല്‍ സി പരീക്ഷ: തിരൂര്‍ ടി.ഐ.സി. സെക്കന്‍ഡറി സ്കൂളിന് വിജയത്തിളക്കം

തിരൂര്‍ പയ്യനങ്ങാടി ടി.ഐ.സി സെക്കന്‍ഡറി സ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും 9 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടി. കെ പി ഹനാന്‍ അയ്യൂബി, പി തഹ്‌ലീല്‍, എം. കെ. സിയ മുനീര്‍, പി. ഷഹ്‌മ, പി കെ. ഫാത്തിമ നഹ്‌ന, ഫിര്‍സാന ബിന്‍ത്ത് അബ്ദുല്‍, പി.ടി ആയിഷ നിദ, വി.പി ഫാത്തിമ സന, എം.വി ഫാത്തിമ പ്രിന്‍സി എന്നീ വിദ്യാര്‍ത്ഥികളാണ് എ പ്ലസ് നേടിയവര്‍.

Print Friendly, PDF & Email

Related News

Leave a Comment