ഡാളസ് ഫോര്‍ട്ട്വര്‍ത്ത് വിമാനത്താവളത്തില്‍ വ്യാഴാഴ്ച മുതല്‍ ഫെയ്സ് മാസ്ക് നിര്‍ബ്ബന്ധമാക്കി
July 2, 2020 , പി.പി. ചെറിയാന്
ഡാളസ്: ഡി.എഫ്.ഡബ്ല്യു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ ഉള്‍പ്പടെ എല്ലാവര്ക്കും ജൂലൈ 2 വ്യാഴാഴ്ച മുതല്‍ ഫെയ്സ് മാസ്ക് നിര്‍ബ്ബന്ധമാക്കി.
കൗണ്ടി, ഗവണ്മെന്റ് സ്ഥാപനങ്ങള്‍, എയര്‍ലൈന്‍സ് എന്നിവ മാസ്ക് നിര്‍ബന്ധമാക്കി ആഴ്ചകൾക്കുശേഷമാണ് ഡിഎഫ്ഡബ്ല്യുവില്‍ മാസ്ക്ക് നിര്‍ബന്ധമാക്കി ഉത്തരവ് പുറത്തിറക്കിയത്. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ മാസ്ക്ക് നിര്‍ബന്ധമാക്കിയിരുന്നുവെങ്കിലും മറ്റുള്ളവര്‍ക്ക് ഇത് ബാധകമാക്കിയിരുന്നില്ല.
എയര്‍പോര്‍ട്ടിന് സ്വന്തമായ പൊലീസ് ഫോഴ്സ് ഉണ്ടെങ്കിലും നിയമം എപ്രകാരമാണ് നടപ്പാക്കുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ടെര്‍മിനലുകളെ തമ്മില്‍ ബന്ധിക്കുന്ന സ്കൈ ലിങ്ക് ട്രെയിനുകളില്‍ സഞ്ചരിക്കുന്നവരും മാസ്ക്ക് ധരിക്കണം.
യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷിതത്വത്തിനു മുന്‍ഗണന നല്‍കുന്നതിനാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നതെന്ന് ഡിഎഫ്ഡബ്ല്യു എയര്‍പോര്‍ട്ട് സിഇഒ ഡണ്ഹൗ പറഞ്ഞു. എന്നാല്‍ രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെയും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരേയും ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് പാരിഷ് മിഷന് ത്രിദിന കണ്വന്ഷന് ഒക്ടോബര്‍ 2 മുതല്‍
നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (സെപ്തംബര്‍ 5, 2020)
ഓർമ്മയിലെ ചിങ്ങമാസം (ഭാഗം – 15)
നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (ഒക്ടോബര്‍ 24, 2020)
നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (സെപ്തംബര്‍ 11, 2020)
ഓർമ്മയിലെ കർക്കിടക കാഴ്ചകൾ (ഭാഗം 12)
നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (ആഗസ്റ്റ് 24, 2020)
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഓർമ്മയിലെ കർക്കിടക കാഴ്ചകൾ (ഭാഗം 13)
വിദേശ വിദ്യാര്‍ത്ഥികളുടെ യു എസിലെ പഠനം, ഒക്ലഹോമ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി
കേരളാ അസോസിയേഷന് ഓഫ് ഡാളസിന്റെ ‘ഡ്രീംസ് സമ്മര്‍ ക്യാമ്പ്’ ഓഗസ്റ്റ് 3 മുതല്‍ 7 വരെ
വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രൊവിൻസിന് നവനേതൃത്വം, തോമസ് എബ്രഹാം ചെയർമാൻ, ഡോ. ഷിബു സാമുവേൽ പ്രസിഡന്റ്
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഓണാഘോഷവും ആഗോള യൂത്ത് ഫെസ്റ്റ് “വൺ ഫെസ്റ്റ്” കിക്ക് ഓഫും പ്രൗഢഗംഭീരമായി
വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് – ജെയിംസ് വരിക്കാട് ചെയര്മാന്, ബാബു ചാക്കോ പ്രസിഡന്റ്
വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്സി പ്രൊവിൻസിനു പുതിയ നേതൃത്വം
വേൾഡ് മലയാളി കൗൺസിലിന്റെ വൺ ഫെസ്റ്റ് വെർച്ച്യുൽ കലാമാമാങ്കത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ.: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് വെര്‍ച്വല്‍ (സൂം) ഡിബേറ്റ് ഒക്ടോബര്‍ 16ന്
വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ്, വർഗീസ് പി എബ്രഹാം ചെയർമാൻ, ഈപ്പൻ ജോർജ്ജ് പ്രസിഡന്റ്
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് രാജ്യത്തിന്റെ അന്ത്യാജ്ഞലി
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ യൂത്ത് ഫോറം കലോത്സവം എം.ജി. ശ്രീകുമാർ ഉത്ഘാടനം ചെയ്തു
കൊറോണ വൈറസ്: ഒരു ദിവസം 1,133 പേർ മരിച്ചു, മരണസംഖ്യ 72,775 ആയി
അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച മുതൽ ആരംഭിക്കും, യന്ത്രങ്ങൾ എത്തി
നടുമുറ്റം തൈവിതരണം സമാപിച്ചു
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ വിഷു ,ഈസ്റ്റര്‍ ആഘോഷങ്ങളിലേക്കു സ്വാഗതം: ജോയ് ഇട്ടന്‍
Leave a Reply